• 13
    Dec

    ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഒഴിവ്

    മലപ്പുറം: ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ദിവസവേതനവ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, ...
  • 13
    Dec

    ഗസ്റ്റ് ലക്ചറര്‍ നിയമനം: കൂടിക്കാഴ്ച 16 ന്

    പാലക്കാട് : ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആൻറ് ഗവ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിഭാഗം ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന ...
  • 13
    Dec

    തായ്‌കോണ്ടോ ഇന്‍സ്ട്രക്ടര്‍ നിയമനം

    പാലക്കാട് : നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റീസോഴ്‌സ് സെൻററിൻറെ ഭാഗമായി 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായി തായ്‌കോണ്ടോ ക്ലാസ്സ് നടത്തുന്നതിന് വനിതാ ഇന്‍സ്ട്രക്ടര്‍മാരില്‍ ...
  • 13
    Dec

    തെറാപ്പിസ്റ്റ് , കെയര്‍ടേക്കര്‍ ഒഴിവ്

    ഇടുക്കി ജില്ലയിലെ ദേശീയ ആരോഗ്യ മിഷൻ വിഭാഗത്തിൽ പുരുഷ തെറാപ്പിസ്റ്റ് , കെയര്‍ടേക്കര്‍ തസ്തികകളിൽ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. കൂടിക്കാഴ്ച്ച ഡിസംബര്‍ 27 ന് തൊടുപുഴ ...
  • 12
    Dec

    സീനിയർ റസിഡൻറ് അഭിമുഖം

    തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഡിസംബർ 16 ന് അഭിമുഖം നടത്തും. അനസ്തേഷ്യയിലുള്ള ...
  • 12
    Dec

    യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്

    കണ്ണൂർ: കണ്ണപുരം പഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിന് താഴെയുളളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി ഡിസംബർ 16 ന് രാവിലെ 11ന് കണ്ണപുരം ...
  • 11
    Dec

    സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍

    മലപ്പുറം : ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിലവിലുള്ള രണ്ട് സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍മാരുടെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് ...
  • 11
    Dec

    അക്കൗണ്ടൻറ് നിയമനം

    പാലക്കാട് : നെന്മാറ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന എസ്.വി.ഇ.പി ഓഫീസിൽ അക്കൗണ്ടൻ്റായി പ്രവർത്തിക്കുന്നതിന് കുടുംബശ്രീ അംഗം / കുടുംബാംഗം / ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിട്ടുള്ള ...
  • 11
    Dec

    ആയുർവ്വേദ തെറാപ്പിസ്റ്റ് നിയമനം

    പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള വിവിധ ആയുർവേദ ആശുപത്രികളിൽ ആയുർവേദ തെറാപ്പിസ്റ്റുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്.എസ്.എൽ.സിയും സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സുമാണ് യോഗ്യത. ...
  • 11
    Dec

    അങ്കണവാടി വര്‍ക്കര്‍: ഇൻറര്‍വ്യൂ 16 മുതല്‍

    പാലക്കാട് : അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്കുള്ള വർക്കർ നിയമനത്തിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള ഇൻറർവ്യൂ ഡിസംബര്‍ 16 മുതല്‍ 21 വരെയുള്ള തീയതികളില്‍ രാവിലെ 10 മണി ...