• 16
    May

    ഗസ്റ്റ് അധ്യാപക ഒഴിവ്

    തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ വിവിധ പഠന വിഭാഗങ്ങളിലേക്കുള്ള 2024-25 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടക്കും. സംസ്കൃതം – 2024 മേയ് 23, ...
  • 16
    May

    പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

    തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രുമെൻറ്ഷൻ ഫെസിലിറ്റി (CCIF) കേന്ദ്രത്തിൽ ഒരു പ്രോജക്ട് അസിസ്റ്റൻറ് തസ്തിക ഒഴിവുണ്ട്. ഒരു വർഷത്തേക്കുള്ള കരാർ തസ്തികയാണ്. വേതനം ...
  • 15
    May

    ലോകായുക്തയിൽ കോർട്ട് ഓഫീസർ ഡെപ്യൂട്ടേഷൻ

    തിരുവനന്തപുരം: കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50200–105300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമ ...
  • 14
    May

    ഗസ്റ്റ് അധ്യാപക ഒഴിവ്

    വയനാട്:  താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ...
  • 11
    May

    ഗസ്റ്റ് അധ്യാപക ഒഴിവ്: അപേക്ഷ ക്ഷണിച്ചു

    വയനാട് : താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, ബിസിനസ് മാനേജ്‌മെൻറ് , കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ...
  • 11
    May

    അധ്യാപക നിയമനം

    മലപ്പുറം:  താനൂർ സി.എച്ച്.എം.കെ.എം. ഗവ.കോളേജിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 25 രാവിലെ 10 നും ...
  • 11
    May

    ഫാർമസിസ്റ്റ് ഒഴിവ്

    കോട്ടയം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് -2 തസ്തികയിൽ രണ്ടു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേക്ക് 18 ...
  • 9
    May

    കേ​ന്ദ്ര സേ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡ​ന്‍റ് : 506 ഒഴിവുകൾ

    കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡ​ന്‍റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ​വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 506 ഒ​ഴി​വു​ക​ളാണുള്ളത് . ഓ​ഗ​സ്റ്റ് നാ​ലി​നു യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ...
  • 9
    May

    അ​ഗ്നി​വീ​ർ: മേ​യ് 27 വ​രെ അപേക്ഷിക്കാം

    ഇ​ന്ത്യ​ൻ നേ​വി​, അ​ഗ്നി​വീ​ർ പ്രവേശനത്തിന് വി​ജ്ഞാ​പ​നം പുറപ്പടുവിച്ചു. . അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​ണ് എ​സ്എ​സ്ആ​ർ, മെ​ട്രി​ക് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ളി​ലാ​യി അ​വ​സ​രം. 2024 ന​വം​ബ​ർ ബാ​ച്ചി​ലേ​ക്കാ​ണു പ്ര​വേ​ശ​നം. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണു ...
  • 7
    May

    അതിഥി അധ്യാപക നിയമനം

    ഉദുമ ഗവ.ആര്‍ട്‌സ് &  സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഹിസ്റ്ററി, ഇംഗ്ലീഷ്, കോമേഴ്‌സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ ...