-
കശുമാവ് കൃഷി : കോ-ഓർഡിനേറ്റർ
കൊല്ലം : കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക് ഇൻ ഇൻറ്ർവ്യൂ നവംബർ 30ന് ഉച്ചയ്ക്ക് ... -
വീഡിയോ എഡിറ്റര്‍മാരെ ആവശ്യമുണ്ട്
തൃശൂർ : വീഡിയോ ഫൂട്ടേജ് എഡിറ്റ് ചെയ്ത് ഷോര്‍ട്ട് വീഡിയോ, റീല്‍സ് എന്നിവ തയ്യാറാക്കി പരിചയമുള്ളവര്‍ക്ക് നവംബര്‍ 30ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ... -
ലാബ് ടെക്നീഷ്യന് നിയമനം
തൃശൂർ : നാഷണല്‍ ആയുഷ് മിഷന് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ബി എസ് സി എം എല്‍ ... -
ഇ- ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ട്രെയിനി
ആലപ്പുഴ: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സംസ്ഥാന ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന് കീഴിലുള്ള ഇ- ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ട്രെയിനി തസ്തികയിൽ ആറ് മാസത്തേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ... -
യോഗ പരിശീലക നിയമനം
മലപ്പുറം: തിരുവാലി ഗവ. ആയുർവേദ ആശുപത്രിയിലേക്ക് യോഗ പരിശീലകയെ നിയമിക്കുന്നു. യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ്/ബി.എ.എം.എസ് ബിരുദം ഉള്ളവരോ യോഗ അസോസിയേഷൻ സ്പോർട്സ് കൗൺസിൽ ... -
സ്റ്റാഫ് നഴ്സ് നിയമനം
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാത്ത് ലാബിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. താൽപര്യമുള്ളവർ നവംബർ 30ന് രാവിലെ 11 മണി മുതൽ ... -
വെറ്ററിനറി സര്ജന് ഒഴിവ്
തൃശൂർ : തളിക്കുളം ബ്ലോക്കില്‍ രാത്രികാലങ്ങളില്‍ കര്ഷകൻ റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിനായി (വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ) വെറ്ററിനറി സര്ജന്മാരെ ... -
ജൂനിയര്‍ റസിഡൻറ് ഒഴിവ്
കൊല്ലം : പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡൻറ് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തും. യോഗ്യത: റ്റി സി എം സി രജിസ്ട്രേഷനോടുകൂടിയുള്ള എം ബി ... -
സ്റ്റാഫ് നഴ്സ്, സൈക്കോളജിസ്റ്റ്: അപേക്ഷ ക്ഷണിച്ചു
കൊല്ലം : സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സെക്കൻ റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് സ്റ്റാഫ് നഴ്സ്, സൈക്കോളജിസ്റ്റ് എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത : സ്റ്റാഫ്നഴ്സ്- ...