-
റസ്പിറേറ്ററി തെറാപ്പിസ്റ്റ്/ടെക്നീഷ്യ൯ ഒഴിവ്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റസ്പിറേറ്ററി തെറാപ്പിസ്റ്റ്/ടെക്നീഷ്യ൯ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. മാസവേതനം: 22000 രൂപ. ... -
സാംപിൾ ട്രാൻസ്പോർട്ടറെ ആവശ്യമുണ്ട്
ആലപ്പുഴഃ ക്ഷയരോഗ നിർണ്ണയത്തിനാവശ്യമായ കഫം, രക്തം മുതലായ സാംപിളുകൾ പെരിഫറൽ സെൻ്ററുകളിൽ നിന്നും പരിശോധന കേന്ദ്രത്തിലേക്ക് കൃത്യമായ ഇടവേളകളിൽ എത്തിക്കുന്നതിന് സന്നദ്ധരായ വ്യക്തികളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. ... -
ഫാര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്
കണ്ണൂർ : പിണറായി കമ്മ്യൂണിറ്റി സെൻററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ... -
ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്
കണ്ണൂർ : ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ... -
ക്ലർക്ക് ഓഫീസ് അറ്റൻഡൻറ് നിയമനം
വയനാട് : തരിയോട് ഗ്രാമപഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്ക്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിൻറെ അസലും സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുമായി ഫെബ്രുവരി 28 ... -
അസി. പ്രൊഫസര്‍, സീനിയര്‍ റസിഡൻറ് നിയമനം
കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തും. അസി. പ്രൊഫസര്‍ (കാര്‍ഡിയോളജി) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, ഒരു വര്‍ഷത്തെ നിര്‍ബന്ധിത ബോണ്ടഡ് ... -
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തിരുവനന്തപുരം: കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്ലസ്ടുവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ... -
അസിസ്റ്റൻറ് സർജൻ നിയമനം
മലപ്പുറം : ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റൻറ് സർജൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്. സർക്കാർ അംഗീകൃത എംബിബിഎസ് സർട്ടിഫിക്കറ്റ്/ടിസിഎംസി രജിസ്‌ട്രേഷൻ ... -
തൊഴിൽ മേള 27ന്
മലപ്പുറം ജില്ലാ എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെൻറ റിൻറെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27ന് രാവിലെ പത്ത് മുതൽ മലപ്പുറം എംപ്ലോയബിലിറ്റി സെൻറ റിൽ തൊഴിൽ മേള സംഘടിപ്പിക്കും. ... -
സംഗീത അധ്യാപകന്‍ ഒഴിവ്
കണ്ണൂർ : തലശ്ശേരിയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സംഗീത അധ്യാപകൻറെ ഒരു ഒഴിവ് നിലവിലുണ്ട്. തലശ്ശേരി താലുക്കില്‍ താമസിക്കുന്ന ഡിഗ്രി/ ഡിപ്ലോമ ഇന്‍ മ്യൂസിക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ...