-
പ്രിമാരിറ്റല്‍ കൗണ്‍സലിംഗ് സെന്ററുകളിലേക്ക് ഫാക്കല്‍റ്റി
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യൂനപക്ഷ മുസ്ലിം യുവതീ യുവാക്കള്‍ക്കുവേണ്ടി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന പ്രിമാരിറ്റല്‍ കൗണ്‍സലിംഗ് സെന്ററുകളിലേക്ക് ഫാക്കല്‍റ്റികളുടെ അപേക്ഷ ക്ഷണിച്ചു. വിവാഹമെന്ന സ്ഥാപനം, വിവാഹത്തിന്റെ ധാര്‍മ്മിക നൈതികത, ... -
മെമ്പര്‍ സെക്രട്ടറി : 17 വരെ അപേക്ഷിക്കാം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ മെമ്പര്‍ സെക്രട്ടറി തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 17 വരെ നീട്ടി. യോഗ്യത ... -
അധ്യാപക ഒഴിവ്
കൊച്ചി: എറണാകുളം ഗവ: ലോ-കോളേജില്‍ 2018-19 അധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ അതിഥി അധ്യാപക ... -
ട്രാന്‍സ്ലിറ്ററേറ്റര്‍മാരെ ആവശ്യമുണ്ട്
സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് 2018-19 വര്‍ഷത്തില്‍ നടപ്പാക്കുന്ന താളിയോല രേഖകളുടെ ട്രാന്‍സ്ലിറ്ററേഷന്‍ പദ്ധതിയ്ക്കായി ട്രാന്‍സ്ലിറ്ററേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി എം.എ. മാനുസ്ക്രിപ്റ്റോളജി യോഗ്യതയും വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, തമിഴ് ലിപ്യന്തരണത്തില്‍ ... -
ഇസാഫ് ബാങ്കിൽ 3,000 ഒഴിവുകൾ
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ വിവിധ തസ്തികകളിലായി 3000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്രാഞ്ച് ഹെഡ്, അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്, വിവിധ മേഖലകളിലെ ഓഫീസർമാർ എന്നീ തസ്തികകളിലാണ് ... -
ജില്ലാ റിസോഴ്സ് പേഴ്സണ്‍ തസ്തികയില്‍
മഹിള സമഖ്യ സൊസൈറ്റി വിവിധ ജില്ലകളില്‍ ജില്ലാ റിസോഴ്സ് പേഴ്സണ്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനത്തില്‍ താല്പര്യമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ... -
താത്കാലിക നിയമനം
കൊച്ചി: 2018-19 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ താത്കാലിക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ ... -
സ്റ്റോര്‍ കീപ്പര്‍ ഒഴിവ്
തിരുവനന്തപുരം നാലാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള നാഷണല്‍ കരിയര്‍ സെന്ററില്‍ സ്റ്റോര്‍ കീപ്പറുടെ (പരസ്യ നം. 02/2018, ക്രമ നം. 01) ഒരു (പൊതുവിഭാഗം) ഒഴിവിലേക്ക് സെന്‍ട്രല്‍ എംപ്ലോയ്മെന്റ് ... -
താത്കാലിക നിയമനം
കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള ആയുര്‍വേദ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ ഉണ്ടാകുന്ന താത്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ... -
വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡന്റ് — ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം
കൊച്ചി: കൊച്ചി കോര്‍പറേഷനിലും, മുളന്തുരുത്തി, നോര്‍ത്ത് പറവൂര്‍, വാഴക്കുളം, അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തുകളിലും കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് രാത്രിസമയങ്ങളില്‍ വെറ്ററിനറി ഡോക്ടറായി ...







