-
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 13ന്
തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക് മെഷീൻ ടൂൾസ് മെയിൻ റ നൻസ് (എം.എം.ടി.എം) ട്രേഡിൽ ഒ.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് താത്കാലിക ... -
ഫിസിയോതെറാപ്പിസ്റ്റ് നിയമനം
തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് മാർച്ച് 14-ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ ... -
സോഷ്യല്‍ വര്‍ക്കര്‍: ഇൻറര്‍വ്യൂ
തൃശൂര്‍ ഗവ. വൃദ്ധസദനത്തിലേക്ക് എവിവൈഎവൈ പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത – സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ ... -
ട്രെയിനർ ഒഴിവ്
കോട്ടയം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഓഫീസ് ... -
മെഡിക്കൽ ഡോക്യുമെൻറേഷൻ
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറർ മെഡിക്കൽ ഡോക്യുമെൻറേഷൻ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 20 ന് വൈകിട്ട് നാല് വരെയാണ് അപേക്ഷ സ്വീകരിക്കുക. വിശദവിവരങ്ങൾക്കും അപേക്ഷാ ... -
പ്രോജക്ട് മാനേജര്‍
കൊല്ലം : സുരക്ഷ പ്രോജക്ടില്‍ പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് അഭിമുഖം. യോഗ്യത- പ്രോജക്ട് മാനേജര്‍: സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദവും, റൂറല്‍ ഡെവലപ്പ്മെൻറ് ഹെല്‍ത്ത്, എച്ച് ... -
നഴ്സിംഗ് ഓഫീസർ : എയിംസ് ( AIIMS ) അപേക്ഷ ക്ഷണിച്ചു
നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അപേക്ഷ ക്ഷണിച്ചു. ഡൽഹി, പാറ്റ്ന, റായ്ബറേലി, റായ്പുർ, വിജയ്പുർ ഭട്ടിൻഡ, ... -
എംപ്ലോയബിലിറ്റി സെൻറ റില്‍ അഭിമുഖം: മാര്‍ച്ച് 13 ന്
കൊല്ലം : ജില്ലാഎംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ് റില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്ലസ്ടു, അല്ലെങ്കില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ... -
ഇൻസ്ട്രക്ടർ നിയമനം
തിരുഃ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള Mechanic Machine Tool Maintenance (MMTM) ട്രേഡിൽ OC വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് താൽക്കാലികമായി നിയമിക്കുന്നതിനുള്ള ... -
ആശാവര്‍ക്കര്‍ അഭിമുഖം
ഇടുക്കി : തൊടുപുഴ മുന്‍സിപ്പാലിറ്റി പരിധിയില്‍ വരുന്ന ആറാം വാര്‍ഡിലേക്കുള്ള ആശാവര്‍ക്കറെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തൊടുപുഴ ജില്ലാ ആശുപ്രതി ...