-
പോളിടെക്നിക്ക് കോളജില്‍ ലക്ചറര്‍
പത്തനംതിട്ട: വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്നിക്ക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. ... -
എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം
കോഴിക്കോട് : എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ്, അക്കാഡമിക് കൗണ്‍സലര്‍, ബിസിനസ് എക്സിക്യൂട്ടീവ്സ്, ബിസിനസ് മാനേജര്‍, ഇംപ്ലിമെന്റേഷന്‍ എഞ്ചിനീയര്‍, ഫാക്കല്‍റ്റി, സീനിയര്‍ ഫാക്കല്‍റ്റി, ടെലി കൗണ്‍സലര്‍, റിലേഷന്ഷിപ് ഓഫീസര്‍, ക്രെഡിറ്റ് ... -
വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ നിയമനം
കോഴിക്കോട് കോര്‍പ്പറേഷനില്‍ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന മൊബൈല്‍ ക്രഷിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. പുതിയപാലം 60-ാം വാര്‍ഡ് നിവാസികളായ 18 നും 35 നും ... -
കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : ജില്ലയില്‍ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യയോഗ്യതയുള്ള എം.എസ് വേര്‍ഡ്, എം.എസ് ... -
പ്രോജക്ട് അസിസ്റ്റൻറ് : വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ ഒന്നിന്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ 965 രൂപ ദിവസ വേതനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ മൂന്ന് താത്കാലിക ഒഴിവുകളി ലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ... -
സർവ്വകലാശാല അസിസ്റ്റന്റ്, ഹയർസെക്കൻഡറി ടീച്ചർ, ഡയറി എക്സ്റ്റൻഷൻ ഓഫീസർ
സർവ്വകലാശാല അസിസ്റ്റന്റ്, ഹയർസെക്കൻഡറി ടീച്ചർ, ഡയറി എക്സ്റ്റൻഷൻ ഓഫീസർ, മെഡിക്കൽ ഓഫീസർ, എന്നിവ ഉൾപ്പെടെ 19 തസ്തികകളിൽ പിഎസ്സി വിജ്ഞാപനമായി. അസാധാരണ ഗസറ്റ് തീയതി 14.11.2018. കാറ്റഗറി നമ്പർ ... -
പട്ടികജാതി പ്രൊമോട്ടര്‍
നിലവിലുളള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊച്ചി: ജില്ലയിലെ കൂവപ്പടി, വടവുകോട്, ആലങ്ങാട്, കോതമംഗലം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകളിലും കോതമംഗലം, പിറവം, കളമശേരി മുനിസിപ്പാലിറ്റികളിലും എസ്.സി പ്രൊമോട്ടര്‍മാരുടെ നിലവിലുളള ഒഴിവുകളിലേക്ക് ... -
ഫീമെയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്
കൊച്ചി: 2018-19 സാമ്പത്തികവര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫീമെയില്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് എറണാകുളം തമ്മനത്ത് സ്ഥിതി ചെയ്യുന്ന ഭാരതീയ ചികിത്സാ വകുപ്പ് ... -
പ്രോജക്ട് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവിൽ ഡിപ്പാർട്ട്മെന്റിലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെന്ററിൽ താത്കാലിക അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി ... -
ടെക്നോളജി മാനേജർ ഒഴിവ്
തിരുവനന്തപുരം ജില്ലയില്‍ ‘ആത്മ’ പദ്ധതിയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ഡിസ്ട്രിക്ട്, ടെക്നോളജി മാനേജരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൃഗസംരക്ഷണത്തില്‍ ബിരുദാനന്തര ബിരുദം / ബിരുദമാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ...