-
കംപ്യൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം
പത്തനംതിട്ട: ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്‍ഡ്യയുടെ കീഴില്‍ പന്തളത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഡിസിഎ, പിജിഡിസിഎ, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ഡി.റ്റി.പി, റ്റാലി, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ... -
ഫിസിക്കൽ സയൻസ് ഗസ്റ്റ് അധ്യാപക ഒഴിവ്
കണ്ണൂർ: തോട്ടട ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച് എസ് എ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഡിഗ്രിയും ബി എഡും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ... -
യോഗ ട്രെയിനർമാരെ നിയമിക്കുന്നു
കരാർ നിയമനം കണ്ണൂർ: നാഷണൽ ആയുഷ് മിഷൻ കൂത്തുപറമ്പ് ബ്ലോക്കിൽ നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയിലേക്ക് യോഗ ട്രെയിനർമാരെ നിയമിക്കുന്നു. ബി എൻ വൈ എസ് പിജി ഡിപ്ലോമ ... -
വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ ചാൽ അഴീക്കോട് പ്രവർത്തിക്കുന്ന ഗവ വൃദ്ധ സദനത്തിലേക്ക് സാമൂഹ്യ സുരക്ഷാമിഷൻ മുഖാന്തിരമുള്ള മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറുടെയും നഴ്സിന്റെയും തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ... -
ഐ.എം.ജി യിൽ ലൈബ്രേറിയൻ: ഇന്റർവ്യൂ 4ന്
ഐ.എം.ജി യിൽ ലൈബ്രേറിയൻ ഗ്രേഡ് 4നെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിസംബർ നാലിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.img.kerala.gov.in -
സോഷ്യൽ വർക്കർ കം കേസ് വർക്കർ, സൈക്കോളജിസ്റ്റ്
വാക്ക്-ഇൻ-ഇന്റർവ്യൂ 30ന് കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവർത്തിക്കുന്ന ഇടുക്കി ജില്ലയിലെ നിർഭയ ഷെൽട്ടർ ഹോമിലേക്ക് സോഷ്യൽ വർക്കർ കം ... -
ചൈല്‍ഡ് ഡെവലപ്മെൻറ് സെൻററിൽ അപ്രൻറിസ് ട്രെയിനി ഒഴിവ്
തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിയുടെ (ലൈബ്രറി) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ നടക്കും. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ ... -
വിമുക്തഭടന്മാർക്ക് അവസരം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, കൊച്ചി ഓഫീസുകളില്‍ വിമുക്തഭടന്മാരായ 20 സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നു. താല്പര്യമുള്ളവര് നവംബര്‍ 30 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ... -
എംപ്ലോയബിലിറ്റി സെൻററിലേക്ക് വനിതാ കൗണ്‍സിലര്‍
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്ക് വനിതാ കൗണ്‍സിലര്‍മാരുടെ ഒഴിവിലേക്ക് ഡിസംബര്‍ ഒന്നിനു ഇന്റര്‍വ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 ... -
കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ്തലത്തില്‍ നടപ്പാക്കുന്നതിനും കുടുംബശ്രീ സംഘടന ശാക്തീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. ...