• 23
    Aug

    പ്രൊജക്ട് അസോസിയേറ്റ് ഒഴിവ്

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെൻറ് സെൻററിൽ 32000 രൂപ മാസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിൻറെ താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ...
  • 23
    Aug

    ക്ലാർക്ക് , മീഡിയ ഓഫീസർ

    തിരുഃ സമഗ്രശിക്ഷാ കേരളയുടെ നിപുൺ ഭാരത് മിഷൻ പ്രോജക്ടിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിലേക്കും സംസ്ഥാന പ്രോജക്ട് ഓഫീസിൽ ഒഴിവുള്ള മീഡിയ ആൻഡ് ഡോക്യുമെൻ റേഷൻ ഓഫീസർ തസ്തികയിലേക്കും ...
  • 22
    Aug

    അസാപില്‍ ട്രെയിനര്‍ നിയമനം

    മലപ്പുറം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ എം.ഐ.എസ് ഡാറ്റ ...
  • 22
    Aug

    സി.ഇ.ഒ. നിയമനം

    ആലപ്പുഴ:ഹരിപ്പാട് ബ്ലോക്കിലെ ആലപ്പി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്.സി. അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/കോ-ഓപ്പറേഷന്‍-ബാങ്കിംഗ് മാനേജ്മെൻറ് /ഡയറി/ഫുഡ് ടെക്നോളജി/അഗ്രിക്കള്‍ച്ചര്‍ ...
  • 21
    Aug

    ​​പി എസ് സി വി​​ജ്ഞാ​​പ​​നം : 44 ത​​സ്തി​​കകളിൽ

    തിരുഃ കേരള പബ്ലിക് സർവീസ് കമ്മീഷൻ 44 ത​സ്തി​ക​കളിൽ നി​യ​മ​ന​ത്തി​നു വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. 15 ത​സ്തി​ക​കളിൽ നേ​രി​ട്ടു​ള്ള നി​യ​മ​നം. ആ​റു ത​സ്തി​ക​യി​ൽ ത​സ്തി​ക​മാ​റ്റം വ​ഴി​യും നാ​ലു ത​സ്തി​ക​യി​ൽ ...
  • 21
    Aug

    വാക്-ഇൻ-ഇൻറർവ്യൂ 21- ന്

    കണ്ണൂർ: പട്ടികവർഗ വികസന വകുപ്പിൻറെ കീഴിലെ കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എച്ച് എസ് എസ് ടി ഹിസ്റ്ററി അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള ...
  • 20
    Aug

    ഡോക്ടർമാരുടെ ഒഴിവ്

    കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ് (ഓർത്തോപീഡിക്സ് ആൻഡ് പൾമണറി മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്-ഇൻ-ഇൻറ്ർവ്യൂ ആഗസ്റ്റ് 21നും ജൂനിയർ റസിഡൻറ് ...
  • 20
    Aug

    നഴ്സിങ് കോളജ് ട്യൂട്ടർ: താത്കാലിക നിയമനം

    വയനാട് : സർക്കാർ നഴ്സിങ് കോളജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ 2024-25 അധ്യയന വർഷത്തേക്ക് താത്കാലിക നിയമനം ...
  • 20
    Aug

    ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

    കൊല്ലം : സാംസ്കാരിക വകുപ്പിൻറെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 1. ...
  • 20
    Aug

    ഗസ്റ്റ് അധ്യാപക ഒഴിവുകള്‍

    എറണാകുളം: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക പഠന വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് 21ന് ഉച്ചകഴിഞ്ഞ് ഒന്നിന് വാക്ക് – ഇന്‍ ...