• 13
    Jun

    ആയുര്‍വേദ കോളേജില്‍ അധ്യാപക ഒഴിവ്

    തിരുവനന്തപുരം; സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജൂണ്‍ 23 ന് രാവിലെ 11 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ...
  • 13
    Jun

    എക്സിക്യൂട്ടിവ് അസിസ്റ്റൻറ് കരാർ നിയമനം

    തിരുവനന്തപുരം: പ്രോഗ്രാം ഇംപ്ലിമെൻറേ ഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ് (പി.ഐ.ഇ. ആൻഡ് എം.ഡി.) സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ എക്സിക്യൂട്ടിവ് അസിസ്റ്റൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ...
  • 13
    Jun

    സാനിട്ടറി പ്ലംബർ: കരാർ നിയമനം

    തിരുവനന്തപുരം: ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ സാനിട്ടറി പ്ലംബർ ഓൺ കോൺട്രാക്ട് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്ലംബർ ട്രേഡിൽ ഐ.ടി.ഐ പാസായ ...
  • 11
    Jun

    ജേണലിസം, ഇംഗ്ലീഷ് അധ്യാപക ഒഴിവ്

    കോഴിക്കോട്:  ​ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജേണലിസം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ജേണലിസം വിഭാ​ത്തിലേക്ക് ജൂൺ 13 രാവിലെ 10:30നും ഇംഗ്ലീഷ് വിഭാ​ത്തിലേക്ക് ...
  • 11
    Jun

    ഹിന്ദി അധ്യാപക ഒഴിവ്

    പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ഹിന്ദി വിഭാഗത്തില്‍ താത്കാലിക പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി ...
  • 11
    Jun

    നഴ്‌സിംഗ് അസിസ്റ്റൻറ്

    തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറ റി ൽ നഴ്‌സിംഗ് അസിസ്റ്റൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 25ന് വൈകിട്ട് 3.30 നകം ...
  • 11
    Jun

    മഹാരാജാസ് കോളേജില്‍ ഒഴിവുകൾ 

    എറണാകുളം: മഹാരാജാസ് കോളേജിലെ ഫിസ്‌ക്‌സ്, കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തുന്ന ബി.എസ്.സി ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍, എന്‍വയോണ്‍മെന്റ് കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലെ മാത്തമാറ്റിക്‌സ് വിഷയത്തിലേക്ക് 2022-23 അധ്യയന വര്‍ഷത്തെ സെല്‍ഫ് ...
  • 10
    Jun

    വനിത ഹോംഗാര്‍ഡ് നിയമനം

    മലപ്പുറം : ജില്ലയില്‍ വനിത ഹോംഗാര്‍ഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്),സി.ആര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് ...
  • 10
    Jun

    അസി.പ്രൊഫസര്‍ നിയമനം

    കണ്ണൂര്‍: ഗവ.ആയുര്‍വേദ കോളേജിലെ അഗദതന്ത്ര വകുപ്പില്‍ അധ്യാപക തസ്തികയിലേക്ക് അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ...
  • 10
    Jun

    മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്

    തിരുവനന്തപുരം: സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്‍പ്പങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കുന്നതിൻറെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കരാര്‍ ...