-
വെറ്ററിനറി ബുരുദധാരികളെ ആവശ്യമുണ്ട്
കണ്ണൂർ : ജില്ലയിലെ പേരാവൂർ, കല്ല്യാശ്ശേരി, കൂത്തുപറമ്പ് ബ്ലോക്കുകളിൽ വൈകീട്ട് ആറ് മണി മുതൽ രാവിലെ ആറ് വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ബുരുദധാരികളെ നിയമിക്കുന്നു. ... -
ട്രേഡ്സ്മാൻ ഒഴിവ്
തിരുഃ സി.ഇ.ടി (കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൺഡ്രം)യിൽ വിവിധ വിഭാഗങ്ങളിലായി ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഇലക്ട്രോണിക്സ് ... -
അധ്യാപക നിയമനം
മലപ്പുറം: വേങ്ങര സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്സ് (ജൂനിയര്‍), അറബിക്(ജൂനിയര്‍) വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ ആറിന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന ... -
റിക്രൂട്ട് ട്രെയിൻ ആൻഡ് ഡിപ്ലോയ് പ്രോഗ്രാമിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനും ടാറ്റ, എച്ച്.സി.എൽ തുടങ്ങിയ വ്യവസായ പ്രമുഖരുമായി ചേർന്ന് പ്ലസ്ടു പാസ്സായ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന റിക്രൂട്ട്, ട്രെയിൻ ആൻഡ് ഡിപ്ലോയ് പ്രോഗ്രാമിലേക്ക് ... -
സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ അസിസ്റ്റൻറ്
തിരുവനന്തപുരം: തിരുവനന്തപുരംസാമൂഹ്യനീതി വകുപ്പിൻറെ തിരുവനന്തപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റൻറി ൻറെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ്
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ വാക്ക് ഇൻ ഇൻറ്ർവ്യു നടത്തും. ആറ് മാസക്കാലയളവിലേക്കാണ് നിയമനം. ഒരു ഒഴിവാണുള്ളത്. റേഡിയോളജിയിൽ ... -
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒഴിവ്
തിരുവനന്തപുരം: മങ്കി പോക്‌സ് ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ നിരീക്ഷണം ഊര്‍ജ്ജിതമാക്കുന്നതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് – ഇന്‍ ഇന്റര്‍വ്യൂ ... -
ഫിസിക്‌സ് അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2022-23 അദ്ധ്യയന വർഷത്തേക്ക് പി.ജി.റ്റി ഫിസിക്‌സ് വിഷയം പഠിപ്പിക്കുന്നതിന് ... -
അങ്കണവാടി വർക്കർ / ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു
എറണാകുളം : ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിൻറെ പരിധിയിലുള ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ... -
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ താത്കാലിക നിയമനം
എറണാകുളം : മഹാരാജാസ് ഓട്ടോണമസ് കാേളജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് താത്കാലികമായി ഉദ്യോഗാർഥികെള നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാക്ക് ഇൻ ഇന്‍റര്‍വ്യൂവിൽ ...







