-
ആർസിസിയിൽ വാക്-ഇൻ ഇൻറർവ്യൂ
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ റിൽ കരാറടിസ്ഥാനത്തിൽ മെയിൻറനൻസ് എൻജിനീയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് ഒക്ടോബർ 15 ന് വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in -
പ്രോജക്റ്റ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഇംഹാന്‍സും പട്ടിക-വര്‍ഗ വികസന വകുപ്പും ചേര്‍ന്ന് നടത്തുന്ന, വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരെ വീടുകളില്‍ ചെന്ന് നേരിട്ട് കണ്ട് രോഗ നിര്‍ണ്ണയവും ചികില്‍സയും നടത്തുന്ന പദ്ധതിയായ ... -
സിമെറ്റിൽ ട്യൂട്ടർ/ ലക്ചറർ
തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുളള ഉദുമ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ / ലക്ചർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ... -
ക്ലേവർക്കർ അഭിമുഖം
തിരുവനന്തപുരം: ഫൈൻ ആർട്സ് കോളേജിൽ ക്ലേവർക്കർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് സ്ഥാപനത്തിൽ നടക്കും. എസ്.എസ്.എൽ.സിയും സർക്കാർ അംഗീകൃത ... -
സ്പീച്ച് തെറാപ്പിസ്റ്റ് ഇൻറര്‍വ്യൂ 8 ന്
കോഴിക്കോട്: ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സിഡിഎംസി പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇൻറര്‍വ്യൂ ഒക്ടോബര്‍ എട്ടിന് ... -
റസിഡൻറ് ട്യൂട്ടർ : വാക്ക് ഇന്‍ ഇൻറര്‍വ്യൂ
മലപ്പുറം: പട്ടികജാതി വികസന വകുപ്പിന് കീഴിലെ പെരുമ്പടപ്പ്, പെരിന്തല്‍മണ്ണ, മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിനായി മേല്‍നോട്ടം വഹിക്കുന്നതിന് ബിരുദവും ബിഎഡുമുള്ള പട്ടികജാതി ... -
ഫാര്‍മസിസ്റ്റ് നിയമനം
മലപ്പുറം: മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റോപ്പ് ഗ്യാപ്പ് അറേഞ്ച്മെൻറ് ആയി ഒരു ഫാര്‍മസിൻറെ സേവനം ആവശ്യമുണ്ട്. ഇതിനായുള്ള അഭിമുഖം ഒക്ടോബര്‍ ഒന്നിന് 11.30 ന് മകരപ്പറമ്പ് ആരോഗ്യ ... -
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലേക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് മെഡിസെപ് പദ്ധതിക്ക് കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ ആറ് മാസത്തേക്കു താത്കാലിക ... -
പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റ൯്റ്
എറണാകുളം : ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യത്തിൻ റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെൻ റ ർ- കേരളയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആർ ... -
സ്പീച്ച് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
എറണാകുളം : വൈപ്പിൻ വിദ്യാഭ്യാസ വകുപ്പിൻ്റെ സമഗ്ര ശിക്ഷാ കേരളം വൈപ്പിൻ ബി ആർ സിയിൽ സ്പീച്ച് തെറാപ്പിക്ക് ബിഎഎസ്എൽപി യോഗ്യതയുള്ള തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ : ...