-
അസിസ്റ്റൻറ് പ്രൊഫസർ അഭിമുഖം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ (എമർജെൻസി മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ... -
ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവ്
എറണാകുളം : കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിലുള്ള ഗവ.അഡ്വാൻസ്‌ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്.) സ്ഥാപനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. ... -
മേട്രൺ കം റസിഡൻറ് ട്യൂട്ടർ
കോട്ടയം: പട്ടികജാതി വികസന വകുപ്പിൻറെ കീഴിൽ, കോട്ടയം ജില്ലയിൽ വൈക്കം, പാലാ, പള്ളം എന്നീ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുടെ പരിധിയിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളിൽ ... -
ട്രേഡ് ടെക്നീഷ്യൻ: താത്കാലിക നിയമനം
തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിലെ ജനറൽ വർക്ക് ഷോപ്പിൽ കാർപ്പെൻ റ റി, ഷീറ്റ് മെറ്റൽ, ഫിറ്റിംഗ്, ടർണിംഗ് എന്നീ ട്രേഡുകളിൽ ട്രേഡ് ടെക്നീഷ്യൻ തസ്തികകളിലേക്ക് ... -
റിസർച്ച് ഡയറ്റീഷ്യൻ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (റിസർച്ച് ഡയറ്റീഷ്യൻ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പരമാവധി ... -
അധ്യാപക ഒഴിവ്
തിരുവനന്തപുരം: ഫൈൻ ആർട്സ് കോളേജിൽ ലക്ചറർ (ഗ്രാഫിക്സ്) തസ്തികയിലേക്ക് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. അംഗീകൃത ... -
സീനിയർ റസിഡൻറ് ഇൻറർവ്യൂ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, പൾമനറി മെഡിസിൻ വിഭാഗങ്ങളിലെ സീനിയർ റസിഡൻറ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള ഇൻറ്ർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 11 മണി ... -
ന്യൂറോ ടെക്‌നീഷ്യന്‍ ഒഴിവ്
മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍എച്ച്.ഡി.എസിന് കീഴില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. ന്യൂറോ ടെക്‌നോളജിയില്‍ ... -
പോലീസ് ബോട്ടുകളിൽ തൊഴിലവസരം
കണ്ണൂർ സിറ്റി പോലീസിന് കീഴിൽ അഴീക്കൽ, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ ബോട്ട് കമാണ്ടർ (മാസ വേതനം: 28,385 രൂപ), അസിസ്റ്റൻറ് ബോട്ട് കമാണ്ടർ (27,010 ... -
ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂർ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌ക്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് ആൻറ് വർക്ക് പ്ലേസ് സ്‌കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് ...