• 15
    Nov

    പ്രൊമോട്ടർ നിയമനം

    തൃശൂർ : ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൻറെ പരിധിയിലുള്ള അതിരപ്പിള്ളി, കോടശ്ശേരി, വരന്തരപ്പിള്ളി, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലെ പ്രൊമോട്ടർ തസ്തികയിൽ പത്താം ക്ലാസ്സ്‌ പാസ്സായ പട്ടിക വർഗ്ഗക്കാരായവരെ നിയമിക്കുന്നു. ...
  • 14
    Nov

    ബിസിനസ് അനലിസ്റ്റ്

    തിരുവനന്തപുരം: സെൻറർ ഫോർ മാനേജ്മെൻറ് ഡവലപ്പ്മെൻറിൽ കരാർ ആടിസ്ഥാനത്തിൽ ബിസിനസ് അനലിസ്റ്റുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 30 വയസിൽ താഴെ പ്രായമുള്ള ബിരുദ ബരുദാനന്തരധാരികൾക്കാണ് അവസരം. താത്പര്യമുള്ളവർ ...
  • 14
    Nov

    ഒ.ആർ.സി സൈക്കോളജിസ്റ്റ്

    എറണാകുളം:   വനിതാ ശിശു വികസന വകുപ്പിനു കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒ.ആർ.സി സൈക്കോളജിസ്റ്റ് തസ്തികയിൽ ...
  • 14
    Nov

    പ്രൊജക്ട് ഫെല്ലോ

    കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. രണ്ട് ഒഴിവാണുള്ളത്. അഗ്രികൾച്ചർ/ ഫോറസ്ട്രി/ എൻവയോൺമെൻറൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ...
  • 14
    Nov

    പ്രൊജക്ട് അസിസ്റ്റൻറ് താൽക്കാലിക ഒഴിവ്

    തൃശൂർ:   കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റൻറിൻറെ ഒരു താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. വന പര്യവേക്ഷണത്തിലും റെഡ് ലിസ്റ്റ് ...
  • 10
    Nov

    അധ്യാപകർ, ലൈബ്രേറിയൻ: 632 ഒഴിവുകൾ

    ഡൽഹി : വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‌ കീഴിലുള്ള അധ്യാപക, ലൈബ്രേറിയൻ തസ്‌തികകളിലേക്ക്‌ ഡൽഹി സബോർഡിനേറ്റ്‌ സർവീസസ്‌ സെലക്‌ഷൻ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു. 632 ഒഴിവുകളാണുള്ളത് . ഫിസിക്കൽ എഡ്യുക്കേഷൻ ...
  • 10
    Nov

    ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

    തിരുഃ കിറ്റ്സില്‍ കരാ‍‍‍‍‍ർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ...
  • 10
    Nov

    ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

    തിരുഃ കഴക്കൂട്ടം ഗവൺമെൻറ് വനിതാ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥി നവംബർ 14 ...
  • 9
    Nov

    ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ:​ 1671 ഒ​ഴി​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ്/ എ​ക്സി​ക്യൂ​ട്ടീ​വ്, മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ് (ജ​ന​റ​ൽ) ത​സ്തി​കി​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​ (ഐ​ബി)അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 1671 ഒ​ഴി​വു​ക​ളാണുള്ളത് . സെ​ക്യൂ​രി​റ്റി ...
  • 9
    Nov

    അനലിസ്റ്റിനെ നിയമിക്കുന്നു

    തിരുവനന്തപുരം ; ക്ഷീര വികസന വകുപ്പിൻറെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ മൈക്രോ ബയോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിൻറെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ...