-
ഓഫീസ് ട്രെയിനി അഭിമുഖം
തിരുവനന്തപുരം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഓഫീസ് ട്രെയിനിയുടെ താൽക്കാലിക ഒഴിവിലേക്ക് ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. ... -
സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍: താത്കാലിക ഒഴിവ്
എറണാകുളം : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ (മുസ്ലിം കാറ്റഗറി ) ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട് . വിദ്യാഭ്യാസ യോഗ്യത ... -
അറ്റന്‍ഡര്‍ ഹോമിയോ: താത്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ അറ്റന്‍ഡര്‍ ഹോമിയോ തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത: എസ്എസ്എല്‍സി, രജിസ്റ്റേഡ് എ ക്ലാസ് ഹോമിയോപ്പതി മെഡിക്കല്‍ പ്രാക്ടീഷണറുടെ ... -
ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍: താത്കാലിക ഒഴിവ്
എറണാകുളം: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിൻറെ ഭാഗമായുള്ള ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ തസ്തികയില്‍ ഈഴവ, ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായ പരിധി: 18-35. ... -
‘കരിയ൪ ഗൈഡ൯സ്’ പരിശീലക൪ക്ക് അപേക്ഷിക്കാം
എറണാകുളം ജില്ലാ പഞ്ചായത്ത് 2024-25 വാ൪ഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വികസന വകുപ്പുമായി ചേ൪ന്ന് നടപ്പാക്കുന്ന ബോധിനി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്തിൻറെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ ... -
ആശാവര്‍ക്കര്‍ നിയമനം
വയനാട് : വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലെ 11 വാര്‍ഡില്‍ ആശാവര്‍ക്കറെ നിയമിക്കുന്നു. 25 നും 45 നുമിടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഡില്‍ ... -
അസിസ്റ്റൻറ് സര്ജന് നിയമനം : അഭിമുഖം 7 ന്
വയനാട് : മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയില്‍ അസിസ്റ്റൻറ് സര്ജന് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 7 ന് ഉച്ചക്ക് രണ്ടിന് അസല്‍ ... -
ഡോക്ടര്‍, ഡ്രൈവര്‍: താല്‍ക്കാലിക നിയമനം
വയനാട് : മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടര്‍, ഡ്രൈവര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ ... -
മേട്രൺ കം റസിഡൻറ് ട്യൂട്ടർമാരെ നിയമിക്കുന്നു
എറണാകുളം : പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാറ്റൂർ, ഏഴിക്കര പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലുകളിലും പെരുമ്പാവൂർ, പറവൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ രാത്രികാല ... -
സ്റ്റാഫ് നഴ്സ് അഭിമുഖം -11ന്
തിരുഃ പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിൻറെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 11 രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പെരുങ്കടവിള സാമൂഹികാരോഗ്യ ...