• 27
    Jun

    അസിസ്റ്റൻറ് എൻജിനീയർ : ഇൻറ്ർവ്യൂ ജൂലൈ ഏഴിന്

    തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറ്റിൽ അസിസ്റ്റൻറ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 29നു നിശ്ചയിച്ചിരുന്ന വാക് ഇൻ ഇൻറ്ർവ്യൂ ജൂലൈ ഏഴിലേക്ക് ...
  • 27
    Jun

    ഫീൽഡ് അസിസ്റ്റൻറ്

    കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സിൻറെ പദ്ധതിയിൽ ഫീൽഡ് അസിസ്റ്റൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികവർഗ സമുദായത്തിലുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. പ്ലസ്ടുവോ അതിനുമുകളിലോ ...
  • 27
    Jun

    ചീഫ് പ്ലാനർ (ഹൗസിംഗ്)

    തിരുവനന്തപുരം: ഭവന നിർമ്മാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തിക ഒഴിവുണ്ട്. മതിയായ യോഗ്യതയുള്ള സർക്കാർ സർവീസിലേയും പൊതുമേഖലാ ...
  • 27
    Jun

    സോണോളജിസ്റ്റ് വാക്ക് ഇൻ ഇൻറർവ്യൂ ജൂലൈ 3 ന്

    ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനർ മുഖേന പരിശോധന നടത്തുന്നതിന് സോണോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ ജൂലൈ 3 രാവിലെ 11 മണിക്ക് മുമ്പായി ...
  • 26
    Jun

    അപേക്ഷ ക്ഷണിച്ചു

    കൊല്ലം : എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജിൻറെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ...
  • 26
    Jun

    ഡെപ്യൂട്ടേഷൻ നിയമനം

    തിരുവനന്തപുരം : സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിൽ സംസ്കൃതം വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ ...
  • 26
    Jun

    ഹിന്ദി അധ്യാപക ഒഴിവ്

    ഇടുക്കി : പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടപ്പ് അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിന്ദി അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കേരള പി.എസ്.സി നിഷ്‌കര്‍ഷിച്ചിരിക്കുന്ന ...
  • 26
    Jun

    ചീഫ് പ്ലാനർ : അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരത്തെ ഹൗസിംഗ് ഡിപ്പാർട്ട്മെൻറിൻറെ (ഹൗസിംഗ് കമ്മീഷണറുടെ ഓഫീസ്) ടെക്നിക്കൽ സെല്ലിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള പൊതുമരാമത്ത്, സാങ്കേതിക ...
  • 26
    Jun

    നാഷണൽ ആയുഷ് മിഷനിൽ നിയമനം

    മലപ്പുറം : നാഷണൽ ആയുഷ് മിഷൻറെ കീഴിൽ ജില്ലയിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ (ആയുർവേദം), മൾട്ടിപർപ്പസ് വർക്കർ, ആയുർവേദ തെറാപ്പിസ്റ്റ്, ...
  • 25
    Jun

    ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍: 206 ഒഴിവുകൾ

    പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ചിലെ ( PGIMER – ച​ണ്ഡി​ഗ​ർ ) വി​വി​ധ ത​സ്തി​ക​ക​ളിലെ 206 ഒഴിവുകളി ​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ...