-
മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച 19 ന്
കോഴിക്കോട് : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ചെറൂപ്പയിലെ എംസിഎച്ച് യൂണിറ്റിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നു. കൂടികാഴ്ച നവംബര്‍ 19 ന് ... -
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ വാസ്കുലര്‍ തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍ താൽക്കാലിക നിയമനം നടത്തുന്നു. 70,000 രൂപ മാസ ശമ്പളത്തില്‍ ... -
എംപ്ലോയബിലിറ്റി സെൻററില്‍ കൂടിക്കാഴ്ച 16 ന്
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻററില്‍ നവംബര്‍ 16 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ... -
പ്രിൻസിപ്പൽ ഒഴിവ്
തിരുവനന്തപുരം: സർക്കാർ / എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ / പ്രൊഫസർമാർക്ക് ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിൽ അഡ്ഹോക് ... -
കൺസൾട്ടൻസി ട്രെയിനി നിയമനം
തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറിൽ കൺസൾട്ടൻസി വിഭാഗത്തിലേക്ക് സിവിൽ എൻജിനീയറിങ് ട്രെയിനികളെ നിയമിക്കുന്നു. നിയമനത്തിനായി നവംബർ 14 ന് എഴുത്തുപരീക്ഷയും ... -
അധ്യാപക ഒഴിവ്
പത്തനംതിട്ട : ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികകളില്‍ പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം നവംബര്‍ 20 ന് നടക്കും. രജിസ്ട്രേഷന് അന്നേദിവസം ... -
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റൻറ് ഒഴിവ്
പത്തനംതിട്ട : പളളിക്കല്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റൻറ് ഒഴിവിലേക്ക് ബികോമും ... -
മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രേറിയന്‍
എറണാകുളം : ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. യോഗ്യത-മെഡിക്കല്‍ ഡോക്യുമെൻ റേ ഷന്/ മെഡിക്കല്‍ റിക്കോര്‍ഡ് ലൈബ്രേറിയന്‍ കോഴ്സില്‍ ബിരുദ/ബിരുദാനന്തര ... -
ഡിജിറ്റൽ മാർക്കറ്റിംഗ്: അപേക്ഷ ക്ഷണിച്ചു
തിരുഃ കേരള സർക്കാരിൻറെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് തസ്തികകളിലേക്കു അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്പെഷ്യലിസ്റ്, ഗ്രാഫിക് ... -
സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് നിയമനം
കാസറഗോഡ് : ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എം.സി.ആര്.സി കളില്‍ സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്: 8 ...