• 16
    Nov

    ക്യാമ്പ് അസിസ്റ്റൻറ് നിയമനം

    കോഴിക്കോട് : മണിയൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി (KTU) ആരംഭിക്കുന്ന പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റൻറ്നെ നിയമിക്കുന്നു. ...
  • 14
    Nov

    അസിസ്റ്റൻറ് പ്രൊഫസർ നിയമനം

    തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ് റിൽ അസിസ്റ്റൻറ് പ്രൊഫസർ (ഓങ്കോളജി, കമ്മ്യൂണിറ്റി ഓങ്കോളജി ആൻഡ് റേഡിയോ ഡയഗ്നോസിസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 27 ന് 3 ...
  • 14
    Nov

    റസിഡൻറ്: താത്കാലിക നിയമനം

    എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ ജൂനിയര്‍ റസിഡൻറ് തസ്തികയില്‍ താത്കാലിക നിയമനം നടത്തും. യോഗ്യത എം ബി ബി എസ്, റേഡിയോളജിയില്‍ ...
  • 14
    Nov

    എംപ്ലോയബിലിറ്റി സെൻററില്‍ കൂടിക്കാഴ്ച 16 ന്

    കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻററില്‍ നവംബര്‍ 16 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ...
  • 14
    Nov

    അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം

    കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഒഴിവുള്ള അസി. പ്രൊഫസര്‍ തസ്തികയില്‍ താൽക്കാലിക നിയമനം നടത്തുന്നു. 70,000 രൂപ മാസ ശമ്പളത്തില്‍ ...
  • 13
    Nov

    ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

    തിരുവനന്തപുരം: ധനുവച്ചപുരം ഐടിഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസ് ട്രേഡിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക ഒഴിവിലേക്ക് നവംബർ 19ന് അഭിമുഖം നടത്തും. ...
  • 13
    Nov

    മേട്രന്‍ നിയമനം

    പത്തനംതിട്ട : കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മേട്രനെ നിയമിക്കുന്നു. യോഗ്യത : പത്താംക്ലാസ് ജയിച്ചിരിക്കണം. പ്രായം: 50 വയസ് കവിയരുത്. പ്രവൃത്തി പരിചയം ...
  • 13
    Nov

    ഓവര്‍സിയര്‍ ഒഴിവ്

    പത്തനംതിട്ട : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഓവര്‍സിയറെ ആവശ്യമുണ്ട്. യോഗ്യത : മൂന്നുവര്‍ഷ പൊളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ...
  • 13
    Nov

    കേസ് വർക്കർ, സൈക്കോളജിസ്റ്റ് : വാക്ക് ഇൻ ഇൻറർവ്യൂ

    തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിൻറെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം ...
  • 12
    Nov

    യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് യോഗപരിശീലകരാകാം. പ്രതിമാസം 12,000 രൂപ ലഭിക്കും. പ്രായപരിധി: 50 വയസില്‍ താഴെ. അംഗീകൃത സര്‍വകലാശാല/സര്‍ക്കാരില്‍നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗപരിശീലന ...