-
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് നിയമനം
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 2024 ജനുവരി 10ന് വൈകുന്നേരം 3 മണിവരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ... -
യോഗ ഡെമോൻസ്ട്രേറ്റർ , മൾട്ടി പർപ്പസ് വർക്കർ
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടിലേക്ക് മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ എന്നീ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. ... -
പരിശീലകരെ നിയമിക്കുന്നു
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിൻറെ അധീനതയിൽ കാർഷിക കോളജ് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെv മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കരാറടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നു. ... -
പ്രോജക്ട് ഫെല്ലോ; താത്കാലിക ഒഴിവ്
തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജനുവരി ... -
ജിഎന്‍എം മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍
തൃശൂർ : നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് – ഹോമിയോപ്പതി വകുപ്പ് ആയുഷ് എച്ച് ഡബ്ലിയു സി ഡിസ്‌പെന്‍സറിലേക്കുള്ള ജിഎന്‍എം മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ... -
ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ മെഡിസിന്‍
എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡൻറ് ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ മെഡിസിന്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂ ഡിസംബര്‍ ... -
ടെക്‌നിക്കല്‍ അസ്സിസ്റ്റൻറ് നിയമനം
കൊല്ലം : പുനലൂര്‍ മെയിൻറ്നന്‍സ് ട്രിബ്യൂണലില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍ൻറ് തസ്തികയിലേക്ക് കരാര്‍ നിയമനം. നിയമനകാലാവധി : ഒരു വര്‍ഷം. പ്രായപരിധി 18-35. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലബിരുദം എം ... -
അപ്രൻറിസ് ക്ലര്‍ക്ക് നിയമനം
കൊല്ലം : പട്ടികജാതി വികസന വകുപ്പിൻറെ മൂന്ന് ഐ റ്റി ഐ കളിലേക്ക് അപ്രൻറിസ് ക്ലര്‍ക്കുമാരെ നിയമിക്കും. പ്രതിമാസം 10000 രൂപ സ്‌റ്റൈപ്പന്റ് നിരക്കില്‍ ഒരു വര്‍ഷ ... -
കൗൺസിലറുടെ ഒഴിവ്
ആലപ്പുഴ : കേരള സ്റ്റേറ്റ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷാ പ്രോജക്ടിൽ കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി , സോഷ്യോളജി , സോഷ്യൽ ... -
ജനറൽ ആശുപത്രിയിൽ ഒഴിവുകൾ
കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് സി എസ് എസ് ഡി ടെക്നീഷ്യൻ, എക്കോ ടെക്‌നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ...








