-
എപ്ലോയബിലിറ്റി സെൻറ ര്‍ നിയമനം
ആലപ്പുഴ: എപ്ലോയബിലിറ്റി സെൻറര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. രണ്ട് കമ്പനികളിലായി 54 ഒഴിവുണ്ട്. പ്രായപരിധി- 18-35 വയസ്സ്. എംപ്ലോയബിലിറ്റി സെൻററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജനുവരി ... -
ആയുർവേദ ഫാർമസിസ്റ്റ്
കോട്ടയം: ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആയുർവേദസ്ഥാപനങ്ങളിൽ താൽക്കാലിക ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി ഒന്നിന് വോക്-ഇൻ-ഇൻറ ... -
ഫാർമസിസ്റ്റ് ഒഴിവ്
കോട്ടയം: കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ രണ്ടു ദിവസത്തേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത.: ബി.ഫാം/ഡി.ഫാം താത്പര്യമുള്ളവർ എസ്.എസ്.എൽ.സി, തിരിച്ചറിയൽ കാർഡ്, യോഗ്യത, പ്രവൃത്തിപരിചയം ... -
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ : അഭിമുഖം
കോഴിക്കോട് : ജില്ലയിൽ ഫിഷറീസ് വകുപ്പിൻ കീഴിൽ തീരമൈത്രി പദ്ധതിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : എംഎസ്ഡബ്ള്യു ... -
ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംഗ്രേഡ് അസിസ്റ്റൻറ് തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്. 31,100-66,800 രൂപ ശമ്പള സ്കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ... -
മെഡിക്കൽ കോളേജിൽ ഒഴിവ്
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡൻറ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ... -
സെയില്‍സ്മാന്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത : സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം ... -
ഗ്രാഫിക് ഡിസൈനർ
തിരുഃ റവന്യു വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 20065 ... -
മെയില്‍ നഴ്സ് നിയമനം
കൊല്ലം : കരുനാഗപ്പള്ളി താലൂക്ക് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ പുനര്‍ജനി ഐ പി യിലേക്ക് മെയില്‍ നഴ്സുമാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് അഭിമുഖം നടത്തും. അംഗീകൃത ജി ... -
മെയില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
കൊല്ലം : കരുനാഗപ്പള്ളി താലൂക്ക് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ മെയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇൻറ്ര്‍വ്യൂ നടത്തും. പത്താം ക്ലാസ് പാസായവരും ...









