-
ഇന്ത്യൻ എയർഫോഴ്സിൽ 154 ഒഴിവുകൾ
ഇന്ത്യൻ എയർഫോഴ്സിൽ ഗ്രൂപ് സി സിവിലിയൻ തസ്തികയിൽ 154 ഒഴിവുകൾ .ഏപ്രിൽ 17 വരെ അപേക്ഷിക്കാം . ധോബി (ഒന്ന്), എം.ടി.എസ് (64), സഫായിവാല (21), മെസ് ... -
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 255 ഓഫിസർ ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികയിൽ 255 ഒഴിവുകൾ . വെൽത്ത് മാനേജ്മെൻറ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ്. സെയിൽ ഹെഡ് (ഒന്ന്), പ്രൊഡക്റ്റ്സ്, ഇൻവെസ്റ്റ്മെൻറ്സ് ... -
ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ 984 ഒഴിവുകൾ
കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അസിസ്റ്റന്‍റ് തസ്തികയില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 984 ഒഴിവുകളാണുള്ളത്. ക്ളാസ് 3 കേഡറിലാണ് നിയമനം. ജനറല്‍ ... -
എക്സിക്യൂട്ടീവ് ട്രെയിനി: 152 ഒഴിവുകള്‍
പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ എക്സിക്യൂട്ടീവ് ട്രെയിനി, അസിസ്റ്റന്‍റ് തസ്തികയില്‍ 152 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2017 വഴിയാണ് നിയമനം. ഇലക്ട്രിക്കല്‍ (103), ഇലക്ട്രോണിക്സ്(15), ... -
അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ തസ്തിക: 211 ഒഴിവുകള്‍.
സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ 211 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ (75), ഒ.ബി.സി (80), എസ്.സി (42), എസ്.ടി (22) ... -
Sport authority of India invites application for Assistant Director
SAI (Sport authority of India) invites application for the post of Assistant Director. Eligibility: The candidates who had appeared in ... -
Opportunities in Oil and Natural Gas Corporation Ltd
Oil and Natural Gas Corporation Ltd. MBA Basin, Recruitment & Promotion Section Technopolis Building, 4th Floor, Sector-V, Salt Lake City, ... -
Annual Recruitment of Scientist/Engineers ‘SC’ in ISRO
Indian Space research organization is engaged in the research and development activities in the development of Space application, Space Science ... -
റിസര്‍വ് ബാങ്ക് : 407 അസി. മാനേജര്‍ ഒഴിവുകൾ
ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിലേക്ക് (ബി.ആര്‍.ബി.എന്‍.എം.പി.എല്‍) അസിസ്റ്റന്‍റ് മാനേജര്‍, ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക്മാന്‍ ഗ്രേഡ്-I (ട്രെയിനി) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍ 1/2017. ... -
ആര്‍മിയില്‍ 201 ഒഴിവുകള്‍
ഇന്ത്യന്‍ ആര്‍മിയില്‍ ഗ്രൂപ് സി വിഭാഗത്തില്‍ 201 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1 ഫീല്‍ഡ് ഓര്‍ഡനന്‍സ് ഡിപ്പോ, 15 ഫീല്‍ഡ് അമ്യൂണേഷന്‍ ഡിപ്പോ, നോര്‍തേണ്‍ കമാന്‍ഡ് വെഹ്കിള്‍ ...