-
ലാബ് ടെക്നോളജിസ്റ്റ്: 43 ഒഴിവുകൾ
ബ്രോഡ് കാസ്റ്റ് എഞ്ചിനീയറിങ്ങ് കണ്‍സള്‍ട്ടന്‍റ്സ് ഇന്ത്യ ലിമിറ്റഡ് ( BECIL ) ഡല്‍ഹിയിൽ ജോലി ചെയ്യുന്നത്തിനു മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റിൻറെ ഒഴിവിലേക്ക് അപേക്ഷ . കരാര്‍ അടിസ്ഥാനത്തിലാണ് ... -
ഹിന്ദുസ്ഥാ൯ കോപ്പറിൽ അപ്രന്‍റിസ്
ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് മലാഞ്ച്ഖണ്ഡ് കോപ്പർ പ്രജക്ടിൽ ട്രേഡ് അപ്രന്‍റിസ് ഷിപ്പിന് അവസരം. ട്രേഡ് ഒഴിവ്: ഇലക്ട്രീഷ്യന്‍-25, ആര്‍മേച്ച൪ വൈന്‍ഡ൪-2, മെക്കാനിക് ഡീസല്‍-10, വെല്‍ഡ൪-7, ഫിറ്റ൪ – ... -
നാഷണല്‍ ടെക്സ്റ്റൈൽ കോര്‍പ്പറേഷനിൽ മാനേജ്മെന്‍റ് ട്രെയിനി
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ നാഷണൽ ടെക്സ്റ്റൈൽ കോര്‍പ്പറേഷനിൽ (എന്‍.ടി.സി) മാനെജ്മെന്‍റ് ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍: NTC/HO/2017/01. ഒഴിവുകള്‍: 48 തൃശ്ശൂര്‍, കണ്ണൂര്‍, തിരുവനന്തപുരം, മാഹി എന്നിവയുള്‍പ്പെടെ ... -
ബി.എസ്.എ൯.എല്ലില്‍ ജൂനിയർ അക്കൌണ്ട്സ് ഓഫീസർ: 996 ഒഴിവുകൾ
ഭാരത് സഞ്ചാ൪ നിഗം ലിമിറ്റഡ് ജൂനിയ൪ അക്കൌണ്ട്സ് ഓഫീസ൪ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളം 28 സര്‍ക്കിളുകളിലായി 996 ഒഴിവുകളാണുള്ളത്. കേരള സര്‍ക്കിളിൽ 41 ... -
ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് 19,952 പേരെ നിയമിക്കുന്നു
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് 19,952 ഉദ്യോഗസ്ഥരെ പുതിയതായി നിയമിക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തരമായി ... -
RITES needs experienced Managers
RITES LIMITED (A Government of India Enterprise) RITES BHAWAN, Plot No. 1, Sector- 29, Gurgaon – 122001 invited applications from ... -
Staff Selection Commission (NR) invited applications for 27 posts
APPLICATIONS ARE INVITED FROM ELIGIBLE CANDIDATES FOR RECRUITMENT TO THE FOLLOWING SELECTION POSTS (GROUP-B, NON-GAZETTED) NON-MINISTERIAL AND GROUP-C (NON-TECHNICAL) FOR ... -
NCRTC looking for experienced Executives
National Capital Region Transport Corporation Ltd. (A joint venture of Govt. of India and participating State Govts.) invites applications from ... -
UPSC invited applications for Economic Officer, Specialist Grade-III etc
Union Public Service Commission , Dholpur House, Shahjahan Road, New Delhi-110069 invited online applications for direct recruitment by selection through ... -
ഫെഡറല്‍ ബാങ്കിൽ ഓഫീസര്‍, ക്ളര്‍ക്ക്: അപേക്ഷ ക്ഷണിച്ചു
പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് ഓഫീസര്‍, ക്ളര്‍ക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയില്‍. ഓഫീസര്‍: 23700-42020. ക്ളര്‍ക്ക് 11765-31540. നിയമാനുസൃത ഡിഎ, എച്ച്ആര്‍എ, ...