-
Balmer Lawrie Recruitment 2016
Balmer Lawrie Recruitment 2016 for Officers – Balmer Lawrie and Company Limited has started a special recruitment drive for recruiting ... -
Goa Shipyard Recruitment
Goa Shipyard Ltd. Recruitment 201 for Junior Supervisor & Others- Goa Shipyard Limited has opened a bumper vacancy for various ... -
(AIIMS) Recruitment for Senior Resident Posts
All India Institute of Medical Sciences (AIIMS) Bhopal has released a notification for recruitment of 82 Senior Resident posts. Applications ... -
ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷ UPSC വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു
ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്‌ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പ്രിലിമിനറി പരീക്ഷ ഓഗസ്‌റ്റ് ഏഴിനു നടക്കും. ഓൺലൈനായി അപേക്ഷിക്കണം. മേയ് 27 ... -
Central Excise Chennai Recruitment 2016 – Tax Assistants, Havaldar
Government of India, Ministry of Finance, Office of the chief Commissioner of Central Excise a Service Tax, Chennai Zone, 26/1, ... -
112 തസ്തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍വീസിലെ 112 തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 12. തസ്തികകളുടെ ... -
റബർ ബോർഡിൽ ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്ഥാപനമായ റബർബോർഡിൽ വിവിധ തസ്തികകളിലായി 59 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി എപ്രിൽ 2. 1. ഡെപ്യൂട്ടി ഡയറക്ടർ1, യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഹ്യൂമൻ റിസോഴ്‌സ്/ഡവലപ്‌മെന്റ്/മാനേജ്‌മെന്റിലോ പി.ജി ഡിപ്‌ളോമ/ബിരുദം, പ്രായം50. 2. ഡെ.ഡയറക്ടർ (ലാ)1, യോഗ്യതനിയമബിരുദം, ലീഗൽ പ്രാക്ടീഷണറായോ സംസ്ഥാന ജുഡിഷ്യൽ സർവീസിലോ 10വർഷത്തെ പരിചയം. പ്രായം50. 3. ഡോക്യുമെന്റേഷൻ ഓഫീസർ1, യോഗ്യത ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ പി.ജി, ലൈബ്രറി ഹെഡായി 5വർഷത്തെ പരിചയം. പ്രായം40. 4. അസി. എൻജിനിയർ (സിവിൽ)1, യോഗ്യത സിവിൽ എൻജിനിയറിംഗിൽ ബി.ഇ/ബി.ടെക്, 3 വർഷത്തെ പരിചയം.പ്രായം55. 5. ഫീൽഡ് ഓഫീസർ40, യോഗ്യത അഗ്രികൾച്ചറിൽ ബിരുദം/ ബോട്ടണിയിൽ പി.ജി, പ്രായം 40. 6. ബെയറർ15, യോഗ്യത എസ്.എസ്.എൽ.സി, കുക്കിംഗ്/ഹൗസ് കീപ്പിംഗ്/ഹോസ്പിറ്റാലിറ്റിയിലോ സർട്ടിഫിക്കറ്റ്, പ്രായം27. അപേക്ഷഓൺലൈനായി അപേക്ഷ സമർപ്പിക്കണം. എഴുത്ത് പരീക്ഷ കഴിഞ്ഞ് അഭിമുഖത്തിന് ക്ഷണിക്കുമ്പോൾ മതിയായരേഖകൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ സൈറ്റിൽ ലഭിക്കും. വെബ്‌സൈറ്റ്- www.rubberboard.org.in