• 16
    May

    കുവൈറ്റിൽ ഗാർഹികമേഖലയിൽ തൊഴിലവസരം

    കുവൈറ്റിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് ഗാർഹിക തൊഴിലാളികൾക്ക് അവസരം. അർദ്ധസർക്കാർ റിക്രൂട്ടിംഗ് സ്ഥാപനമായ അൽദുര ഫോർ മാൻ പവർ എന്ന സ്ഥാപനമാണ് കേരളത്തിൽ നിന്നും നോർക്ക-റൂട്ട്സ് മുഖേന ...
  • 10
    May

    വനിതാ ശാസ്ത്രജ്ഞര്‍ക്ക് ഫെല്ലോഷിപ്പ്

    പ്ര​ഗ​ത്ഭ​രാ​യ വ​നി​താ ശാ​സ്ത്ര​ജ്ഞ​ക​ൾ​ക്കു ഫെ​ലോ​ഷി​പ് ന​ൽ​കു​ന്നു. ഇ​ന്തോ-​യു​എ​സ് ഫെ​ലോ​ഷി​പ് ഫോ​ർ വി​മ​ൻ ഇ​ൻ സ്റ്റെം (​സ​യ​ൻ​സ്, ടെ​ക്നോ​ള​ജി, എ​ൻ​ജി​നി​യ​റിം​ഗ്, മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് മെ​ഡി​സി​ൻ) പ​ദ്ധ​തി​യ​നു​സ​രി​ച്ചാ​ണു സ​ഹാ​യം ന​ൽ​കു​ന്ന​ത്. ...
  • 5
    May

    നോർക്ക റൂട്ട്‌സ് മുഖേന നിയമനം

    സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള ഫസ്റ്റ് ഹെൽത്ത് കെയർ ക്‌ളസ്റ്റർ ഈസ്റ്റേൺ പ്രൊവിൻസ് എം.ഒ.എച്ചിലേക്ക് നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖാന്തരം തിരഞ്ഞെടുക്കുന്നു. ബി.എസ്.സി യോഗ്യതയുള്ള വനിതനഴ്‌സുമാർക്കാണ് നിയമനം. കാർഡിയാക് ...
  • 28
    Apr

    ഗാര്‍ഹിക തൊഴിലാളി: 1000 പേര്‍ക്ക് ഉടന്‍ നിയമനം

    സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷിതത്വവും നിയമപരവും സുതാര്യവുമായ റിക്രൂട്ട്‌മെന്റ് ഉറപ്പുവരുത്തി നോര്‍ക്ക് റൂട്ട്‌സ് കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് കമ്പനിയായ അല്‍ദുര ഫോര്‍ മാന്‍പവര്‍ ...
  • 8
    Apr

    സൗദി അറേബ്യയിൽ ഡോക്ടർമാരെ ആവശ്യമുണ്ട്

    സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള റിയാദ് പ്രോജക്ടിലേക്ക് കൺസൽട്ടന്റ് / സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നോർക്ക റൂട്ട്‌സ് തെരഞ്ഞെടുക്കുന്നു. സ്‌പെഷ്യലിസ്റ്റ് യോഗ്യതയുള്ള പുരുഷ ഡോക്ടർമാർക്കാണ് നിയമനം. അനസ്‌തേഷ്യ, ക്‌ളിനിക്കൽ പത്തോളജി, ...
  • 1
    Apr

    യു​ കെ ​ ആ​ശു​പത്രി​ക​ളിൽ ​ന​​​ഴ്സു​​​മാ​​​രെ ആവശ്യമുണ്ട്

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​കെ​​​യി​​​ലെ എ​​​ൻ​​​എ​​​ച്ച്എ​​​സ് ട്ര​​​സ്റ്റി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കു ന​​​ഴ്സു​​​മാ​​​രെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡി​​​ഇ​​​പി​​​സി വ​​​ഴി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. ന​​​ഴ്സിം​​​ഗി​​​ൽ ഡി​​​ഗ്രി അ​​​ഥ​​​വാ ഡി​​​പ്ലോ​​​മ​​​യും ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ...
  • 22
    Mar

    ആരോഗ്യ മന്ത്രാലയത്തിൽ ഒഴിവ്

    കൊച്ചി: സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി./എം.സ്.സി/പി.എച്ച്.ഡി നഴ്‌സുമാരെ (സ്ത്രീകള്‍ ...
  • 22
    Mar

    റിയാദിലേക്ക് പെര്‍ഫ്യൂഷനിസ്റ്റ് നിയമനം

    സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് പെര്‍ഫ്യൂഷനിസ്റ്റുകളെ നിയമിക്കുന്നു. ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബിരുദധാരികള്‍ക്ക് ഏപ്രില്‍ ഒന്ന്, രണ്ട് ...
  • 7
    Mar

    സൗദിയിൽ നഴ്‌സ് നിയമനം: സ്‌കൈപ്പ് ഇന്റർവ്യൂ 13 ന്

    സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്‌സി./ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസിൽ 13 ന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും. ഒരു വർഷം ...
  • 28
    Feb

    നഴ്‌സ് നിയമനത്തിന് സ്‌കൈപ്പ് ഇന്റർവ്യു

    സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി./ഡിപ്ലോമ നഴ്‌സുമാരെ(സ്ത്രീകൾ മാത്രം)നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ വച്ച് മാർച്ച് ആറിന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷം പ്രവൃത്തി ...