-
സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരം 15 വരെ അപേക്ഷിക്കാം
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ 2018 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും ... -
ട്രാൻസ്ജെൻഡർ വിഭാഗത്തിന് അപേക്ഷിക്കാം
ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് പിഎസ്സി വഴി സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ അവസരം. ട്രാൻസ് ജെൻഡർ നയമനുസരിച്ചാണ് തീരുമാനം. 2019 ജനുവരി ഒന്നുമുതൽ ലിംഗപദവി രേഖപ്പെടുത്താനുള്ള സംവിധാനം പ്രൊഫൈലിൽ ഉൾപ്പെടുത്തും. ... -
‘മൈക്രോ ക്രഡിറ്റ് ഫിനാന്‍സ്’, ‘മഹിളാ സമൃദ്ധി യോജന’
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 50,000 രൂപ പദ്ധതി തുകയുള്ള ‘മൈക്രോ ക്രഡിറ്റ് ഫിനാന്‍സ്’, ... -
പി.എസ്.സി, എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം
കൊല്ലം : പി.എസ്.സി പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ... -
കെ ടെറ്റ് ജനുവരി രണ്ടു വരെ അപേക്ഷിക്കാം
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലം വരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് ... -
പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിക്ക് അപേക്ഷിക്കാം
പത്തനംതിട്ട: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി (പിഎംഇജിപി)യില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം. ബാങ്കുകളില്‍ നിന്നും 25 ലക്ഷം ... -
വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതിയിൽപ്പെട്ട മികച്ച സംരംഭകരെ കണ്ടെത്തുന്നതിനും അവരുടെ നൂതന ബിസിനസ് ആശയങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമായി ആവിഷ്കരിച്ച വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് പദ്ധതിയിലേക്ക് കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയിൽപ്പെട്ട ... -
നോര്‍ക്ക അറ്റസ്റ്റേഷന് ഫീസ്
2019 ജനുവരി ഒന്നു മുതല്‍ യു.എ.ഇ എം.ബ.സി അറ്റസ്റ്റേഷന് ചെയ്യുന്നതിന് സര്‍ട്ടിഫിക്കറ്റിനോടൊപ്പം കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്/അവസാന വര്‍ഷ മാര്‍ക്ക് ലിസ്റ്റ് കൂടി അറ്റസ്റ്റേഷന് ചെയ്യണം. സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്ലിസ്റ്റും ... -
ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍: ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കാം
സംസ്ഥാന ഐ.ടി മിഷന്റെ നിയന്ത്രണത്തിലുള്ള ഇ -ഡിസ്ട്രിക്ട് പോര്‍ട്ടല്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. https://kerala.gov.in/discussion-forum എന്ന ലിങ്കില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള ... -
ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷിക്കാം
തിരുഃ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹിക എന്നീ മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍നിന്ന് ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ജില്ലാ ശിശു ...