-
സിവിൽ സർവീസ് പരീക്ഷ പരിശീലനം
തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ... -
കിക്മയില്‍ എം.ബി.എ അഭിമുഖം
ആലപ്പുഴഃ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻ റി ല്‍(കിക്മ) എം.ബി.എ.(ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്ക് അഡ്മിഷന് മെയ് മൂന്നിന് രാവിലെ 9.30 മുതല്‍ 12.30 വരെ ചേര്‍ത്തല ... -
പ്രചോദനം പദ്ധതി : അപേക്ഷ ക്ഷണിച്ചു
തിരുഃ ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സര്‍ക്കാർ അംഗീകരിച്ച കരിക്കുലത്തിൻറെ അടിസ്ഥാനത്തില്‍ തൊഴില്‍പരിശീലനം, നൈപുണ്യവികസനം എന്നിവ നല്‍കുന്നതിനായി പ്രചോദനം പദ്ധതി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുകയാണ്. ... -
സർട്ടിഫിക്കറ്റ് കോഴ്സ്
തിരുഃ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ അഞ്ച് ദിവസത്തെ ROBOTICS & IOT സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഏപ്രിൽ 28ന് ആരംഭിക്കുന്ന ... -
ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാം
തിരുഃ കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) ലാർജ് ലാംഗ്വേജ് മോഡലുകളിൽ 5 ദിവസ ഫാക്കൽറ്റി ഡെവലപ്പ്മെൻറ് പ്രോഗ്രാം ... -
ഫിറ്റ്നസ് ട്രെയിനർ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
തിരുഃ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 25ന് വൈകിട്ട് 5 ... -
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം) കോഴിക്കോട്, കല്യാശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ 2 ന് ... -
യു.ജി.സി നെറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴഃ മാവേലിക്കര ഐ എച്ച് ആര് ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പര്‍ ഒന്ന് (ഹ്യൂമാനിറ്റീസ്), യു.ജി.സി നെറ്റ് പേപ്പര്‍ ... -
തൊഴിൽ നൈപുണ്യ പരിശീലനം
തിരുഃ പട്ടികജാതി വികസന വകുപ്പും നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെൻ റ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി കേരളത്തിലുടനീളം വിവിധ ജില്ലകളിൽ സ്റ്റൈപ്പൻറോ ടു കൂടിയ തൊഴിൽ നൈപുണ്യ ... -
ഷോര്‍ട്ട് ടേം കോഴ്സ് അപേക്ഷ ക്ഷണിച്ചു
എറണാകുളം : എ.വി.ടി.എസ് കളമശേരിയില്‍ അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്സായ ഓട്ടോകാഡ് ആൻറ് ത്രീഡിഎസ് മാക്സ് (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡ്രാഫ്റ്റിംഗ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ട് ...