-
ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക് പ്രവേശനം
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പുണെയിലെ (ഗിരിനഗർ) ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് ടെക്നോളജി (DIAT) 2017 ജൂലൈയിൽ ആരംഭിക്കുന്ന മാസ്റ്റർ ഒാഫ് ടെക്നോളജി (എം.ടെക്) ... -
ഐടി തൊഴിലധിഷ്ഠിത പരിശീലനം
സോസോഫ്റ്റ് വെയർ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന വിവിധ ഐടി തൊഴിലധിഷ്ഠിത പരിശീലനത്തിന് (Linux, Apache, MySQL & PHP) കെല്‍ട്രോണിന്റെ താഴെ പറയുന്ന നോളജ് ... -
എംഫില്‍/പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ, എംഫില്‍/പിഎച്ച്ഡി കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ മെയ് 16, 17, 18, 19 ... -
Civil Services Exam 2017-18
The Union Public Service Commission conducts the Civil Services (Preliminary) Examination which is common for the candidates applying for Civil Services Examination and Indian Forest Service Examination, and acts as a screening ... -
സിവില്‍ സര്‍വീസ് പരീക്ഷ – 2017 : അപേക്ഷ ക്ഷണിച്ചു.
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2017 ന് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. ഐഎഎസ്, ഐഎഫ്സ്, ഐപിഎസ് തുടങ്ങിയ 25 കേന്ദ്ര സര്‍വീസുകളിലെ 980 ഒഴിവുകളിലേക്കുള്ള സിവില്‍ സര്‍വീസ് ... -
മെഡിക്കല്‍, എന്‍ജിനീയറിങ് : മാര്‍ച്ച് ഒമ്പതു വരെ അപേക്ഷിക്കാം
എം.ബി.ബി.എസ്, ബി.ഡി.എസ്, മറ്റ് അനുബന്ധ മെഡിക്കല്‍ കോഴ്സുകള്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം മാര്‍ച്ച് ഒമ്പതുരെ നീട്ടിയതായി പ്രവേശന പരീക്ഷ കമീഷണര്‍ അറിയിച്ചു.. ... -
ജെ.ഡി.സി കോഴ്സ് : മാര്‍ച്ച് 31വരെ അപേക്ഷിക്കാം
ജൂനിയര്‍ ഡിപ്ളോമ ഇന്‍ കോഓപറേഷന്‍ (ജെ.ഡി.സി) കോഴ്സ് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സഹകരണ യൂനിയന്‍െറ ആഭിമുഖ്യത്തില്‍ 2017 ജൂണില്‍ ആരംഭിക്കുന്ന കോഴ്സിനുള്ള അപേക്ഷഫോറവും വിശദവിവരങ്ങള്‍ അടങ്ങിയ ... -
സയന്റിഫിക് ഓഫിസറാകാന്‍ ഭാഭാ അറ്റോമിക് റിസര്‍ച് സെന്റര്‍ പരിശീലനം
കേന്ദ്ര ആണവോര്‍ജ വകുപ്പില്‍ സയന്റിഫിക് ഓഫിസറാകാന്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും സയന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റുകള്‍ക്കും ഭാഭാ അറ്റോമിക് റിസര്‍ച് സെന്റര്‍ (ബാര്‍ക്) ട്രെയിനിങ് സ്കൂളിലൂടെ മികച്ച പരിശീലനം നല്കുന്നു. ... -
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം
ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ കോഴ്സുകളില്‍ പ്രവേശനത്തിന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ)അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി www.isical.ac.in എന്ന വെബ്സൈറ്റിലൂടെ മാര്‍ച്ച് 10വരെ സ്വീകരിക്കും. അപേക്ഷാഫീസ് ... -
ഇഗ്നോ എംബിഎ പ്രവേശനം
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ജനുവരിയില്‍ ആരംഭിക്കുന്ന എംബിഎ പ്രോഗ്രാമിലേക്ക് ഫെബ്രുവരിയിലും ഒക്ടോബറിലും ഇഗ്നോ നടത്തിയ ഓപ്പണ്‍മാറ്റ് പ്രവേശന പരീക്ഷ പാസായവര്‍ക്ക് 30 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച ...