-
സ്പോര്‍ട്സ് ക്വാട്ട പ്രവേശനം
സംസ്ഥാനത്തെ എന്‍ജിനീയറിംഗ്, മെഡിക്കല്‍, ആയുര്‍വേദ, ഹോമിയോപതി, അഗ്രികള്‍ച്ചര്‍ കോളേജുകളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. ... -
സ്വാശ്രയസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അറിയിക്കാം
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജസ്റ്റിസ് കെ.കെ. ദിനേശന് ചെയര്‍മാനായ കമ്മീഷന് മുമ്പാകെ അറിയിക്കാം. ജൂണ്‍ 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ... -
പ്രവാസി മലയാളികളുടെ ക്ഷേമം: നിയമസഭാ സമിതി യോഗം 15ന്
പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച കേരളനിയമസഭാ സമിതി 2017 ജൂണ്‍ 15ന് രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന ... -
പി എസ് സി അപേക്ഷ സമർപ്പിക്കുന്ന രീതി :
ഒറ്റത്തവണ രജിസ്ട്രേഷൻ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ... -
ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനിയറിങ് ഡിപ്ളോമ
സാങ്കേതികവിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള കളമശേരി സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഒരുവര്‍ഷ (രണ്ട് സെമസ്റ്റര്‍) അഡ്വാന്‍സ്ഡ് ഡിപ്ളോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനിയറിങ് സായാഹ്ന ഡിപ്ളോമ കോഴ്സിന് അപേക്ഷ ... -
പ്രൊഫഷണല്‍ കോഴ്സുകൾ – അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ്, പാലയാട്, പയ്യന്നൂര്‍, നീലേശ്വരം, മാനന്തവാടി, ക്യാമ്പസുകളിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റ്/ സെന്ററുകളില്‍ നടത്തുന്ന പിജി/ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദപരീക്ഷകളുടെ ഫലം ... -
എംസിഎ, എംടെക്, കെ-മാറ്റ് പ്രോഗ്രാമുകള്‍ – ഇപ്പോൾ അപേക്ഷിക്കാം
കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന സ്വാശ്രയ എംസിഎ കോഴ്സിന് മെയ് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.www.cuonline.ac.in സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള ... -
എം.ഡി.എസ് പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെൻറ്
2017 ലെ ബിരുദാനന്തര ബിരുദ ഡെൻറൽ (എം.ഡി.എസ്) കോഴ്സിലേക്ക് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജിലെയും കൽപിത സർവകലാശാലയിലെയും സർക്കാർ, മാനേജ്മെൻറ് , എൻ.ആർ.െഎ, ഒാൾ ഇന്ത്യ ക്വാട്ടയിൽനിന്ന് തിരികെ ... -
എൻജിനീയറിങ്റാങ്ക്പട്ടിക ജൂൺ ആദ്യവാരം
പ്രവേശനപരീക്ഷ കമീഷണർ നടത്തിയ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സ്കോർ 20ന് പ്രസിദ്ധീകരിക്കും. തുടർന്ന് യോഗ്യത പരീക്ഷ (പ്ലസ് ടു/തത്തുല്യം) യിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിലെ മാർക്ക് ... -
ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം ഉടൻ : ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാനാവില്ല
വിവിധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകർ, കമ്പനി-കോർപറേഷനുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവൻറ് എന്നീ തസ്തികകൾ ഉൾപ്പെടെ 89 തസ്തികകളിലേക്കുള്ള നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ...