-
നഴ്സിങ് അസിസ്റ്റൻറ് ട്രെയിനിങ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ റ റിൽ നഴ്സിങ് അസിസ്റ്റൻറ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 24ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. വിശദ ... -
ഖാദി ബോർഡിൽ ഇൻറെൺഷിപ്പ്
തിരുഃ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഇൻഡസ്ട്രീസ് അക്കാഡമിയ ഇൻറ്ർ ആക്ഷൻ പ്രോഗ്രാമിൻറെ ഭാഗമായി ഫാഷൻ, ടെക്സ്റ്റൈൽ, ഇക്കണോമിക്സ്, കൊമേഴ്സ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിൽ ഇൻറെൺഷിപ്പിനുള്ള ... -
കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) സ്പോട്ട് അഡ്മിഷൻ 13ന്
തിരുഃ സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് സ്പോട്ട് അഡ്മിഷൻ തൈക്കാട് കിറ്റ്സിൻറെ ആസ്ഥാനത്ത് 13ന് രാവിലെ 10 ... -
2024-ലെ കേരള പുരസ്കാരങ്ങൾക്കു നാമനിർദേശം ക്ഷണിച്ചു
വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ 2024ലെ കേരള പുരസ്കാരങ്ങൾക്കു നാമനിർദേശം ക്ഷണിച്ചു. കേരള ... -
ഫാക്ടിൽ അപ്രന്റിസ് : 98 ഒഴിവുകൾ
എറണാകുളം : ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് , ആലുവ വിവിധ ട്രേഡുകളിലായി 98 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷക്കാലത്തേക്കാണ് പരിശീലനം. മേയ് ... -
പ്ലസ് വൺ പ്രവേശനം : മെയ് 16 മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം ; സംസ്ഥാനത്ത് 2024-25 അധ്യയനവർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായി മെയ് 16 മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകർക്ക് സ്വന്തമായോ. മറ്റ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയോ പ്ലസ് ... -
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം (ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ്), ആലുവ (എറണാകുളം) പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശേരി ... -
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
എറണാകുളം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സെൻ റ റി ൽ സർക്കാർ അംഗീകൃത കോഴ്സുകളായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻ്റ് നെറ്റ്വർക്ക് മെയിൻ്റനൻസ് ... -
ഫിറ്റ്നസ് ട്രെയിനർ കോഴ്സ്: അഡ്മിഷൻ ആരംഭിച്ചു
എറണാകുളം: കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള എറണാകുളം ജില്ലയിൽ നടത്തുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് മേഖലയിൽ താല്പര്യമുള്ളവർക്ക് പുതിയ കരിയർ കണ്ടെത്തുവാനും ... -
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്
തിരുഃ എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മെയ് 13ന് ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് എസ്.എസ്.എൽ.സി ...