-
ക്ലറിക്കൽ അസ്സിസ്റ്റൻറ് ഒഴിവ്
എറണാകുളം : പുല്ലേപ്പടിയിലുള്ള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി മുഖേന ക്ലറിക്കൽ അസിസ്റ്റൻ്റിനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി. കോം ... -
മെഡിക്കല്‍ ഓഫീസര്‍: അഭിമുഖം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇ എസ് ഐ കളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (പരമാവധി ഒരു വര്‍ഷം) ... -
വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊല്ലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെൻറി ൻറെ (ഐ എച്ച് ആര് ഡി) വിവിധ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുളള തീയതി മാര്‍ച്ച് 11 വരെ നീട്ടി. ... -
ഹിന്ദി (ജൂനിയർ) ടീച്ചർ
തിരുവനന്തപുരം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ടീച്ചർ ഹിന്ദി (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. ... -
നഴ്സിംഗ് , പാരാമെഡിക്കല്‍ അപ്രൻറിസ്
കൊ ല്ലം : സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്ക് അപ്രൻറി സ് നിയമനത്തിനായി നഴ്സിംഗ് (ബി എസ് സി നഴ്സിംഗ് . ജി എന്‍ ... -
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത സി ഒ പി എ / ഒരു വര്‍ഷത്തെ ... -
റസിഡൻഷ്യൽ ടീച്ചർ , കുക്ക് : വാക്ക് ഇൻ ഇൻറ്ർവ്യൂ
പാലക്കാട്: കേരള പൊതു വിദ്യഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ, കുക്ക് ... -
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് നിയമനം
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റൻറ് ഗ്രേഡ് II തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും ... -
സിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
ഇടുക്കി: കരുണാപുരം ഗവ ഐടിഐയില്‍ ഡ്രാഫ്റ്റ്മാന് സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് വാക് ഇന്‍ ഇൻറ്ര്‍വ്യൂ മാര്‍ച്ച് 4 ന് നടത്തും. സിവില്‍ എഞ്ചിനീയറിങില്‍ ബി.വോക് ... -
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് നിയമനം
എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് മൾട്ടി ടാസ്കിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത ബോർഡിൽ നിന്നുള്ള ...