• 26
    Sep

    ആയൂര്‍വേദ നഴ്‌സ്

    ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നഴ്‌സ് ഗ്രേഡ്-2 (ആയൂര്‍വേദം) തസ്തികയില്‍ ഉണ്ടാകാനിടയുള്ള അവധി ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് അംഗീകൃത ...
  • 26
    Sep

    ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

    പത്തനംതിട്ട: കടമ്മനിട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എംഎല്‍റ്റി അല്ലെങ്കില്‍ ഡിഎംഎല്‍റ്റി യോഗ്യതയുള്ളവരായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം ...
  • 26
    Sep

    സി-സ്റ്റെഡ്: പരിശീലന കേന്ദ്രങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

    കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സംരംഭകത്വവികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി വിവരസാങ്കേതിക മേഖലയില്‍ ...
  • 26
    Sep

    കരാര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാലിന്

    കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട ബോര്‍ഡില്‍ ബില്‍ ചെക്കിംഗ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് ഒക്‌ടോബര്‍ നാലിന് രാവിലെ ...
  • 24
    Sep

    മൈനിങ് സിർദാർ : 333 ഒഴിവുകൾ

    ‌കോ​​​​ൾ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ സഹോദര സ്ഥാപനമായ വെ​​​​സ്റ്റേ​​​​ൺ കോ​​​​ൾ​​​​ഫീ​​​​ൽ​​​​ഡ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ മെെ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ/ ഷോ​​​​ട്ട് ഫ​​​​യ​​​​റ​​​​ർ​ ത​​​​സ്തി​​​​ക​​​​യി​​​​ലെ 333 ഒ​​​​ഴി​​​​വുകളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. യോ​​​​ഗ്യ​​​​ത: എ. ​​​​അം​​​​ഗീ​​​​കൃ​​​​ത ...
  • 24
    Sep

    നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് 269 ഒഴിവുകൾ ; അഭിമുഖം ഒക്ടോബറിൽ

    കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള ഡെന്റല്‍/നഴ്സിങ് കോളേജ്, മെഡിക്കല്‍ ഹോസ്പിറ്റല്‍, എന്നിവയില്‍ വിവിധ തസ്തികകളിലായി നഴ്സ്, പാരാമെഡിക്കല്‍ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റര്‍വ്യൂ നടത്തുന്നു. കരാര്‍ നിയമനമാണ്. വഴിയാണ് തിരഞ്ഞെടുപ്പ്. ...
  • 24
    Sep

    ടെലിവിഷന്‍ ജേണലിസത്തിന് അപേക്ഷിക്കാം

    കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ (1 വര്‍ഷം) 2018 – 19 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം . ...
  • 24
    Sep

    ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്

    എസ്.സി.ഇ.ആര്‍.ടി യിലെ 2018-2019 പോപ്പുലേഷന്‍ എഡ്യൂക്കേഷന്‍ പ്രോജക്ടിലേക്ക് ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ  ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ www.scert.kerala.gov.in ല്‍ ലഭിക്കും.
  • 23
    Sep

    വിദേശ ജോലി : രാജൻ പി തൊടിയൂർ മറുപടി പറയുന്നു

    വിദേശത്തു ജോലി തേടിപ്പോകുന്നവരുടെ സംശയങ്ങൾക്ക് എൻ്റെ റേഡിയോ 91.2 വിലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിലൂടെ സെപ്റ്റംബർ 26 ബുധനാഴ്ച്ച രാവിലെ പതിനൊന്നിന് ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് ...
  • 23
    Sep

    എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അവസരം

    എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷത്തെ പരിശീലനംവിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ...