-
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – ബിസിനസ് ഓട്ടോമേഷന്‍ വര്‍ക്ക് ഷോപ്പ്
എറണാകുളം : സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എൻറെര്പ്രണർ ഷിപ്പ് ഡവലപ്മെൻറ് (KIED), 3 ദിവസത്തെ ‘ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ... -
പച്ചമലയാളം അടിസ്ഥാന കോഴ്സ് : മേയ് 31 വരെ അപേക്ഷിക്കാം
എറണാകുളം : കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്സിൻറെ രജിസ്ട്രേഷന് മേയ് 31 വരെ ദീര്‍ഘിപ്പിച്ചു.പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാന്‍സ് ... -
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം
തിരുവനന്തപുരം: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ... -
ഗസ്റ്റ് അധ്യാപക ഒഴിവ്
വയനാട്: താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ... -
പാരാ ലീഗൽ വോളൻറിയർ
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ വോളൻറിയർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ മേയ് 18നു വൈകിട്ട് ... -
എം.എസ്.എം.ഇ -കൾക്കായുള്ള ശിൽപ്പശാല
എറണാകുളം : സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർപ്രണർഷിപ്പ് ഡവലപ്മെൻറ് (KIED) ഒരു ദിവസത്തെ ‘ബാങ്കിംഗ് ഫോർ ... -
പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് കോഴ്സ്
തിരുവനന്തപുരം : വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ്ങ് സെൻറ റിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് ... -
നഴ്സിങ് അസിസ്റ്റൻറ് ട്രെയിനിങ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ റ റിൽ നഴ്സിങ് അസിസ്റ്റൻറ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 24ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. വിശദ ... -
ഖാദി ബോർഡിൽ ഇൻറെൺഷിപ്പ്
തിരുഃ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഇൻഡസ്ട്രീസ് അക്കാഡമിയ ഇൻറ്ർ ആക്ഷൻ പ്രോഗ്രാമിൻറെ ഭാഗമായി ഫാഷൻ, ടെക്സ്റ്റൈൽ, ഇക്കണോമിക്സ്, കൊമേഴ്സ്, എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിൽ ഇൻറെൺഷിപ്പിനുള്ള ... -
കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) സ്പോട്ട് അഡ്മിഷൻ 13ന്
തിരുഃ സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് സ്പോട്ട് അഡ്മിഷൻ തൈക്കാട് കിറ്റ്സിൻറെ ആസ്ഥാനത്ത് 13ന് രാവിലെ 10 ...