-
അധ്യാപക പാനൽ: അപേക്ഷ ക്ഷണിച്ചു
എറണാകുളം: പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെൻ്ററിൽ വിവിധ പി.എസ്.സി/ യു.പി.എസ്.സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കാൻ സമാന ... -
വെറ്റിനറി ഡോക്ടർ : പേര് രജിസ്റ്റർ ചെയ്യണം
കോഴിക്കോട് മൃഗസംരക്ഷണ വകുപ്പിലെ വിവിധ പദ്ധതികളായ നൈറ്റ് വെറ്റിനറി/ മൊബൈൽ വെറ്റിനറി / എ.ബി.സി പ്രോഗ്രാം എന്നീ ഒഴിവുകളിൽ പരിഗണിക്കപ്പെടുന്നതിന് താല്പര്യമുള്ളമുള്ള ബിവിഎസ്.സി ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ... -
കൂടിക്കാഴ്ച നടത്തുന്നു
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ് റിൽ മാർച്ച് 23ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള അക്കൗണ്ടൻറ് (പ്ലസ് ടു + ... -
വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
കൊല്ലം : മൃഗസംരക്ഷണ വകുപ്പിലെ വിവിധ പദ്ധതികളായ നൈറ്റ് വെറ്ററിനറി/മൊബൈല്‍ വെറ്ററിനറി / എ ബി സി പ്രോഗ്രാം ഒഴിവുകളില്‍ പരിഗണിക്കപ്പെടുന്നതിന് ബി വി എസ് സി ... -
കേന്ദ്ര പോലീസ് : സബ് ഇൻസ്പെക്ടർ: 4187 ഒഴിവ്
കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ ഒഴിവുകളി ലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് ... -
ജർമനിയിൽ നഴ്സാകാൻ പ്ലസ് ടുക്കാർക്ക് അവസരം
ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്നു ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആ ദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബയോളജി ... -
ആയുഷ് മിഷന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഇൻറര്‍വ്യൂ 26 ന്
തൃശൂർ : ആയുഷ് മിഷന് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് എല്‍.ബി.എസ് നടത്തിയ പരീക്ഷയുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് തൃശ്ശൂര്‍ ജില്ലയുടെ തുടര്‍ നിയമന നടപടികളുടെ ഭാഗമായി മാര്‍ച്ച് ... -
കൗൺസിലർ നിയമനം
എറണാകുളം : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിൻറെ ഭാഗമായുള്ള കൗൺസിലറുടെ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ... -
അക്കൗണ്ട്സ് ഓഫീസർ/ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്
തിരുഃ സമഗ്ര ശിക്ഷാ കേരളം സംസ്ഥാന, ജില്ലാ കാര്യാലയങ്ങളിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അക്കൗണ്ട്സ് ഓഫീസർ/ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ആയി സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ ... -
ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് ഒഴിവ്
വയനാട് : ഇംഹാൻസും പട്ടികവർഗ്ഗ വികസന വകുപ്പും ചേർന്ന നടത്തുന്ന വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന് വീടുകളിൽ ചെന്ന് നേരിട്ട് കണ്ട് രോഗനിർണ്ണയവും ചികിത്സയും നടത്തുന്ന ട്രൈബൽ ...