-
കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവുകൾ
കുടുംബശ്രീയില്‍ ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷന്‍ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസര്‍/ ചീഫ് ... -
താത്കാലിക അധ്യാപക ഒഴിവ്
തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജിൽ (CET) സിവിൽ എഞ്ചിനീയറിംഗ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഒരു സെമസ്റ്ററിലേക്കായിരിക്കും നിയമനം. അടിസ്ഥാന യോഗ്യത: ബിഇ/ ബിടെക് ഇൻ സിവിൽ എഞ്ചിനീയറിംഗ് ആന്റ് ... -
ദിവസ വേതന നിയമനം
തൃശ്ശൂർ : പീച്ചി ആക്ഷന്‍ പ്ലാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പീച്ചി ഹാച്ചറിയില്‍ മത്സ്യകുഞ്ഞുങ്ങളുടെ പരിപാലനത്തിനും ബ്രൂഡ് സ്റ്റോക്ക് മെയിന്‍റനന്‍സിനുമായി 4 പുരുഷന്മാരെയും 2 സ്ത്രീകളെയുമാണ് നിയമിക്കുന്നത്. താഴെ ... -
അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ; താത്കാലിക നിയമനം
ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്‌ട്രേറ്റിൽ അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലെ ഏഴ് ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ ... -
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
മലപ്പുറം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജിന്റെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ... -
അപേക്ഷ ക്ഷണിച്ചു
തിരുഃ ബി.ടെക്/എം.ടെക് ബിരുദധാരികളെ ഐടി മേഖലയിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020 വർഷത്തിൽ എം.സി.എ, ബി.ടെക്, എം.ടെക് പാസായ ഇലക്ട്രോണിക്‌സ് ... -
വാക്ക് ഇന്‍ ഇൻറർവ്യൂ
ഇടുക്കി : പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2021 22 അധ്യയന വര്‍ഷത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 8, ... -
ഗ്രാമീണ ഗവേഷക സംഗമം: അപേക്ഷ ക്ഷണിച്ചു
തിരുഃ കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2021 ൽ പങ്കെടുക്കാൻ ഗ്രാമീണ ... -
ആയുര്‍വേദ, സിദ്ധ ഫാര്‍മസിസ്റ്റ് നിയമനം
പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍, ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, സിദ്ധ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവ്. എസ്.എസ്.എല്‍.സി.യും കേരള സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ... -
സ്റ്റാഫ് നഴ്‌സ് ഒഴിവ്
വയനാട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ന്യൂറോ സയൻസും, സാമൂഹിക നീതി വകുപ്പും സംയുക്തമായി ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്ക് മാനസികാരോഗ്യ പരിപാലനം ഏർപ്പെടുത്തുന്ന പ്രോജക്ടിലേക്ക് ഒരു വർഷത്തേയ്ക്ക് ...









