• 15
    Apr

    സിവിൽ സർവീസ് പരീക്ഷാ പരിശീലനം

    തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം) കോഴിക്കോട്, കല്യാശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ 2 ന് ...
  • 15
    Apr

    ജൂനിയർ അസിസ്റ്റൻറ്: ഡെപ്യൂട്ടേഷൻ നിയമനം

    തിരുവനന്തപുരം: കേരള സർക്കാരിൻറെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) ൽ ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ...
  • 14
    Apr

    എ​​യിം​​സി​​ൽ ഒ​​ഴി​​വുകൾ

    പ്ര​​ഫ​​സ​​ർ, അ​​ഡീ​​ഷ​​ണ​​ൽ/ അ​​സോ​​സി​​യ​​റ്റ്/​​അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​റു​​ടെ 199 ഒ​​ഴിവുകളിലേക്ക് ​​ഡ​​ൽ​​ഹി എ​​യിം​​സി​​ലെ സെ​​ൻ​​ട്ര​​ൽ ആം​​ഡ് പോ​​ലീ​​സ് ഫോ​​ഴ്സ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് (CAPFIMS) അപേക്ഷ ക്ഷണിച്ചു. . ...
  • 14
    Apr

    ലാബ് ടെക്നീഷ്യൻ ഒഴിവ്

    ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പീഡ് സെല്ലിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ...
  • 14
    Apr

    യു.ജി.സി നെറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴഃ മാവേലിക്കര ഐ എച്ച് ആര്‍ ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പര്‍ ഒന്ന് (ഹ്യൂമാനിറ്റീസ്), യു.ജി.സി നെറ്റ് പേപ്പര്‍ ...
  • 14
    Apr

    പാരാ ലീഗൽ വോളൻ്റിയർ ഒഴിവുകൾ

    ആലപ്പുഴഃ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, കാണാതാകുന്നതും, കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതുമായ കുട്ടികള്‍ക്ക് വേണ്ടി പാരാ ലീഗല്‍ വോളൻ്റീയര്‍മാരെ (പി.എല്‍.വി) ജില്ലയിലെ പോലീസ് സബ് ഡിവിഷന്‍ സ്റ്റേഷനുകളില്‍ നിയമിക്കുന്നതിന് ...
  • 12
    Apr

    അസിസ്റ്റൻറ് പ്രൊഫസർ, ലക്ചറർ, ട്യൂട്ടർ ഒഴിവുകൾ

    തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി – മെറ്റ്) യുടെ കീഴിലുള്ള സിമെറ്റ് നഴ്സിംഗ് കോളേജുകളിലെ ...
  • 12
    Apr

    ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍

    കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ട്രെയിനിയെ നിയമിക്കും. യോഗ്യത: സി.ഒ ആന്‍ഡ് പി.എ/ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ ...
  • 12
    Apr

    കിറ്റ്സ്: താൽക്കാലിക ഒഴിവ്

    തിരുഃ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതകളും ...
  • 12
    Apr

    മെഡിക്കൽ ഇൻറേൺഷിപ്പ്

    തിരുഃ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇൻറേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുമുള്ള പ്രൊവിഷണൽ ...