-
ഐ.എച്ച്.ആര്.ഡി: വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ മോഡല്‍ ഫിനിഷിങ്ങ് സ്കൂള്‍, കലൂരില്‍ ആരംഭിക്കുവാനിരിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡെന്‍ന്റല്‍ അസിസ്റ്റന്‍സ് (ഡിഡിഎ) യോഗ്യത: എസ്.എസ്.എല്‍.സി ... -
കണ്‍സര്‍വേഷന്‍ അസിസ്റ്റൻറ് , പ്രോജക്ട് ഫെല്ലോ, ഗസ്റ്റ് ലക്ചറർ
കൊച്ചി: മഹാരാജാസ് കോളേജില്‍ പൈതൃക മ്യൂസിയം ആരംഭിക്കുന്നതിന്റെ ഭാഗമായി അപൂര്‍വ്വ രേഖകളും വസ്തുക്കളും പരിശോധിക്കാനും രേഖപ്പെടുത്തുന്നതിനുമായി രണ്ടു കണ്‍സര്‍വേഷന്‍ അസിസ്റ്റന്റുമാരെ ദിവസ വേതന അടിസ്ഥാനത്തില്‍ രണ്ട് മാസത്തേക്ക് ... -
കെല്‍ട്രോണ്‍: വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിന്റെ 2019-20 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐ.റ്റി.ഐ., ഡിപ്ലോമ, ... -
ഡേറ്റാ എൻട്രി: അഭിമുഖം ഒൻപതിനും പത്തിനും
പരീക്ഷാഭവനിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ജീവനക്കാരെ നിയമിക്കാനുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി ഒൻപത്, പത്ത് തിയതികളിൽ പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണറുടെ ചേംബറിൽ രാവിലെ 10.30 മുതൽ നടത്തും. ... -
കിക്മയിൽ എം.ബി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ കോഴ്സിന് അപേക്ഷിക്കാം. സർവകലാശാലയുടെയും എ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, ... -
ഗസ്റ്റ് ലക്ചറർ നിയമനം: ഇന്റർവ്യൂ ആറിന്
തിരുഃ പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വുമൺ-ൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നു. എം.എസ്.സി മാത്തമാറ്റിക്സ്, നെറ്റ് യോഗ്യതയുളള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ ... -
സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ തിരുവനന്തപുരം കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സൗണ്ട് ഡിസൈന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ... -
മാലിദ്വീപില്‍ അറബിക്/ഖുര്‍ആന്‍ അധ്യാപകരുടെ ഒഴിവ്
മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുര്‍ആന്‍ അധ്യാപകരുടെ 300 ലധികം ഒഴിവിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം. അറബിക്/ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത. ... -
ടെക്ക്നിക്കല്‍ അസിസ്റ്റൻറ് നിയമനം
സാമൂഹ്യ നീതി വകുപ്പിനു കീഴിലെ വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിച്ച് നടപ്പാക്കുന്നതിനും വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സണ്‍ ജോലി ചെയ്യുന്നതിനുമായി ടെക്ക്നിക്കല്‍ അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ ... -
പുതുവത്സരാശംസകൾ
ലോകമെമ്പാടുമുള്ള മലയാളികൾക്ക് സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു. മത്സരങ്ങളെ ധീരതയോടെ നേരിടാനും ജീവിത വിജയം ഉറപ്പാക്കാനും സൃഷ്ടിപരമായ ആശയവിനിമയത്തിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും രാജ്യത്തിൻറെ ഐക്യവും ഒരുമയും ...