-
സിദ്ധ ഫാര്‍മസിസ്റ്റ്: താല്‍ക്കാലിക നിയമനം
ഇടുക്കി : പള്ളിവാസല്‍ സിദ്ധ ഡിസ്പെന്‍സറിയില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത സിദ്ധ ഫാര്‍മസിസ്റ്റ് കോഴ്സ് യോഗ്യതയുള്ള ... -
ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി, കുക്ക്
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിൻറെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഫീൽഡ് വർക്കർ കം ... -
അങ്കണവാടി വർക്കർ / ഹെൽപ്പർ
എറണാകുളം : നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള നോർത്ത് പറവൂർ നഗരസഭ പരിധിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷ ... -
ഫുഡ് ആൻഡ് ബീവറേജ് മാനേജർ ഒഴിവ്
തിരുവനന്തപുരം : ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഫുഡ് ആൻഡ് ബീവറേജ് മാനേജർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: Diploma in Hotel Management ... -
കെല്‍ട്രോണില്‍ ഹ്രസ്വകാല കോഴ്‌സുകള്‍
എറണാകുളം : കെല്‍ട്രോണ്‍ ആലുവ നോളജ് സെ ൻററില്‍ നടത്തുന്ന ഹ്രസ്വകാല/ വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്‌സ് ആൻറ് വിഷ്വല്‍ ഇഫക്റ്റ്‌സ്, പൈത്തേണ്‍ പ്രോഗ്രാംമിംഗ്, ഇന്ത്യന്‍ ... -
കുടുംബശ്രീയില്‍ എം.ഇ.സി നിയമനം
വയനാട് : കുടുംബശ്രീ വയനാട് മൈക്രോ എൻറ്ര്‍ പ്രൈസസ് കണ്‍സള്‍ട്ടൻറ് (എം.ഇ.സി) സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ഡി.എസിന് കീഴില്‍ എം.ഇ.സിമാരെ നിയമിക്കുന്നു. 18 നും 40 നും ... -
അസിസ്റ്റൻറ് പ്രൊഫസര്‍ : 31 ഒഴിവുകൾ
വയനാട് : കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള 31 അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ... -
നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുഃ നോർക്ക റൂട്ട്സിൻറെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിൻറെ (എൻ.ഐ.എഫ്.എൽ) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദേശങ്ങളിൽ തൊഴിൽ തേടുന്ന കേരളത്തിൽ നിന്നുള്ള ... -
Q & A – General Knowledge for University Asst., Field Officer, Sub Inspector Exams
Questions and answers based on World History, Science, Indian History and General Knowledge , based on previous question papers and ... -
ഓർഡനൻസ് ഫാക്ടറികളിൽ ട്രേഡ് അപ്രൻറിസ്: 5395 ഒഴിവുകൾ
ഓർഡനൻസ് ഫാക്ടറികളിൽ നിലവിലുള്ള ട്രേഡ് അപ്രൻറിസിൻറെ 5395 ഒഴിവുകളിലേക്ക് യന്ത്ര ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഐടിഐ യോഗ്യതയുള്ളവർക്കും യോഗ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. തമിഴ്‌നാട്, തെലങ്കാന, ചണ്ഡീഗഡ്, മധ്യപ്രദേശ്, ...








