• 7
    Apr

    ഡിസൈനർമാർക്ക് തൊഴിലവസരം

    കണ്ണൂർ: കേരള സർക്കാരിൻറെ കൈത്തറി പരിപോഷണ പദ്ധതിയുടെമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ ടെക്സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എൻഐഡികളിൽ നിന്ന് ടെക്സ്റ്റൈൽ ഡിസൈനിംഗ് കോഴ്സസ് ...
  • 7
    Apr

    അധ്യാപക നിയമനം

    ആലപ്പുഴഃ ജില്ല എംപ്ലോയബിലിറ്റി സെൻറര്‍ മുഖേന സ്വകാര്യ സ്‌കൂളിലെ അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ഫിസിക്കല്‍ എഡ്യുക്കേഷന്‍, മ്യൂസിക്, ഡാന്‍സ്, ആര്‍ട്‌സ് ...
  • 6
    Apr

    അസിസ്റ്റൻറ് പ്രൊഫസര്‍ ഒഴിവ്

    കൊല്ലം : കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ (പ്ലംബര്‍) ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എല്‍ സി, ബന്ധപ്പെട്ട വിഷയത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. ...
  • 6
    Apr

    അങ്കണവാടി വർക്കർ, ഹെൽപ്പർ

    തൃശൂർ : ചൊവ്വന്നൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന ചൊവ്വന്നൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും ...
  • 6
    Apr

    ഗസ്റ്റ് അധ്യാപക ഒഴിവ്

    തൃശൂർ : വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (ഐ എച്ച് ആർ ഡി) വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ...
  • 6
    Apr

    ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

    തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിലും, മെഷിനിസ്റ്റ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒ.ബി.സി കാറ്റഗറിയിലും ഗസ്റ്റ് ഇൻസ്ട്രക്ടറെ ...
  • 6
    Apr

    ലാബ് ടെക്‌നീഷ്യന്‍ നിയമനം

    ആലപ്പുഴ : ഗവണ്‍മെൻറ് ടി.ഡി. മെഡിക്കല്‍ കോളജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്നു. ഡി.എം.എല്‍.റ്റി./ ബി.എസ് സി എം.എല്‍.ടി.യും സര്‍ക്കാര്‍ ...
  • 3
    Apr

    മെഡിക്കൽ ഓഫീസർ നിയമനം

    ആലപ്പുഴ : ജില്ലാഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിൽ പ്രവത്തിക്കുന്ന ആയുഷ്മാൻ ഭവ പ്ലാൻ പ്രോജക്ടിൽ നാച്ച്യുറോപ്പതി മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ കൂടിക്കാഴ്ചയ്ക്ക് ...
  • 3
    Apr

    ഫീ​ൽ​ഡ് ഓ​ഫീ​സ​ർ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ

    പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ മ​ല​ബാ​ർ സി​മെ​ന്‍റ്സ് ലി​മി​റ്റ​ഡ് (MCL )  ഫീ​ൽ​ഡ് ഓ​ഫീ​സ​ർ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ...
  • 3
    Apr

    കിക്മയിൽ എംബിഎ കോഴ്‌സ്

    തിരുവനന്തപുരം : കേരള സർക്കാറിൻറെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയൻറെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറിൽ  (KICMA ) എം.ബി.എ. (ഫുൾടൈം) 2023-25 ബാച്ചിലേയ്ക്ക് ...