• 23
    Jan

    സീനിയര്‍ റസിഡൻറ് നിയമനം

    കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡ ൻറ് (ഓര്‍ത്തോപീഡിക്‌സ്) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷന്‍. സ്വയം സാക്ഷ്യപ്പെടുത്തിയ ...
  • 23
    Jan

    ഈവനിംഗ് ഒ.പി ഡോക്ടര്‍ നിയമനം

    ഇടുക്കി: ഉപ്പുതറ സി.എച്ച്.സി യലെ ഈവനിംഗ് ഒ.പി യിലേക്ക് ഡോക്ടറിനെ നിയമിക്കുന്നതിന് ജനുവരി 27 ന് പകല്‍ രണ്ട് മണിക്ക് വാക് ഇന്‍ ഇൻറര്‍വ്യൂ നടക്കും. എംബിബിഎസ്, ...
  • 21
    Jan

    പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ്

    എറണാകുളം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനിയര്‍ (സിവില്‍), പ്രോജക്ട് എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍) തസ്തികകളില്‍ ഓരോ താത്കാലിക ഒഴിവുകളുണ്ട്. ശമ്പളം 35000/ രൂപ. സിവില്‍ /ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ...
  • 21
    Jan

    ഡോക്ടര്‍മാരുടെ 31 താത്കാലിക ഒഴിവുകള്‍

    തൃശ്ശൂര്‍ ജില്ലയിൽ , ആരോഗ്യവകുപ്പില്‍ 57525/രൂപ പ്രതിമാസ ശമ്പളനിരക്കില്‍ ഡോക്ടര്‍മാരുടെ 31 താത്കാലിക ഒഴിവുകളുണ്ട്. താത്പര്യമുള്ള എം.ബി.ബി.എസ് ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രാദേശിക എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലോ, ...
  • 21
    Jan

    ലക്ചറര്‍ നിയമനം

    കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: എം.സി.എ ഫസ്റ്റ് ക്ലാസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ...
  • 21
    Jan

    വെറ്ററിനറി സര്‍ജന്‍ ഒഴിവ്

    ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇൻറര്‍വ്യൂ വഴി താല്‍ക്കാലിക നിയമനം ...
  • 19
    Jan

    സിസ്റ്റം മാനേജർ, സീനിയർ സൂപ്രണ്ട്, ഓഫീസ് അറ്റൻഡൻറ്

    തിരുഃ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം മാനേജർ, സീനിയർ സൂപ്രണ്ട്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി വിജ്ഞാപനം പുറപ്പെടുവിച്ചു. ആവശ്യമായ യോഗ്യത, ...
  • 19
    Jan

    യോഗ ടീച്ചർ ട്രെയിനിങ്: അപേക്ഷ ക്ഷണിച്ചു

    കോട്ടയം : സ്‌റ്റേറ്റ് റിസോഴ്‌സ് സെൻറെറിൻറെ ആഭിമുഖ്യത്തിലുള്ള എസ്. ആർ. സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ...
  • 19
    Jan

    സെക്യൂരിറ്റി നിയമനം

    പാലക്കാട് : ജില്ലാ കളക്ടര്‍ ചെയര്‍മാന്‍ ആയിട്ടുള്ള സേവക് (സെല്‍ഫ എംപളോയ്ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ കേന്ദ്ര) ൻ റെ വിവിധ പോയിന്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുരുഷ സെക്യൂരിറ്റി ...
  • 19
    Jan

    സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

    തിരുഃ ട്രഷറി ഡയറക്ടറേറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.treasury.kerala.gov.in ൽ ലഭിക്കും. അപേക്ഷ, ജനുവരി 25നകം ലഭിക്കണം.