-
അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം : ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിപ്രകാരം അപേക്ഷ സമർപ്പിക്കേണ്ട ... -
ഫാഷൻ ഡിസൈനിംഗ് & ഗാർമെൻറ് ടെക്നോളജി ; സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിൽ നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്നോളജി ... -
ഭിന്നശേഷിക്കാർക്ക് സൗജന്യപരിശീലനം
തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻറ ർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെൻറർ ഓഫ് എക്സലൻസ് ഫോർ ... -
ഡി.ഫാം പരിശീലനത്തിന് അപേക്ഷിക്കാം
കൊല്ലം: ഫാർമസി എജ്യുക്കേഷൻ റഗുലേഷൻ ആക്ട് 1991 പ്രകാരം ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം) കോഴ്സ് കഴിഞ്ഞ 20 വിദ്യാർഥികൾക്ക് കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ട്രെയിനിങ് ... -
സൈക്കോളജി അപ്രൻറീസ് നിയമനം
കണ്ണൂർ : എളേരിത്തട്ട് ഇകെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ സൈക്കോളജി അപ്രൻറീസിൻറെ ഒരു താൽക്കാലിക ഒഴിവുണ്ട്. സൈക്കോളജിയിൽ റെഗുലർ പി.ജി ആണ് അടിസ്ഥാന യോഗ്യത. അപേക്ഷ, ... -
ജൂനിയർ ഇൻസ്ട്രക്ടർ: താൽക്കാലിക ഒഴിവ്
കണ്ണൂർ : കുറുമാത്തൂർ ഗവ. ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ... -
മെഡിക്കൽ കോളേജിൽ സീനിയർ റസിഡൻറ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡൻറ് തസ്തികയിലേക്ക് നിലവിലുള്ളതും/ വരുന്ന ഒരു വർഷ കാലത്തേയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ... -
ലാബ് അസിസ്റ്റൻറ് അഭിമുഖം
തിരുഃ പാറോട്ടുകോണം പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റിൻറെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലാബോറട്ടറിയിൽ ആർകെവിവൈ സോയിൽ ഹെൽത്ത് കാർഡ് സ്കീമിൻറെ ഭാഗമായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന ... -
സൗജന്യ തൊഴിൽ പരിശീലനം
എറണാകുളം : കേരള സർക്കാരിൻ റെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കിൽ പദ്ധതിയിൽ ... -
പരിശീലകരെ ആവശ്യമുണ്ട്
തിരുവനന്തപുരം : 2016 ലെ ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് ...