• 26
    Aug

    എസ്.സി.ഇ.ആർ.ടിയിൽ ഡെപ്യൂട്ടേഷൻ നിയമനം

    തിരുവനന്തപുരം: കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് സംസ്കൃതം, സോഷ്യോളജി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ ...
  • 26
    Aug

    കിറ്റ്സിൽ സീറ്റ് ഒഴിവ്

    തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്, പി.ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ...
  • 23
    Aug

    ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

    കൊല്ലം: കേരളത്തിലെ 4 പോളിടെക്‌നിക് കോളേജുകളായ ഗവ. പോളിടെക്‌നിക് കോളേജ്, പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളേജ്, കോഴിക്കോട്, ശ്രീനാരായണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, കൊല്ലം, സ്വാശ്രയ മേഖലയിൽ ...
  • 23
    Aug

    പ്രൊജക്ട് അസോസിയേറ്റ് ഒഴിവ്

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെൻറ് സെൻററിൽ 32000 രൂപ മാസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിൻറെ താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ...
  • 23
    Aug

    ക്ലാർക്ക് , മീഡിയ ഓഫീസർ

    തിരുഃ സമഗ്രശിക്ഷാ കേരളയുടെ നിപുൺ ഭാരത് മിഷൻ പ്രോജക്ടിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിലേക്കും സംസ്ഥാന പ്രോജക്ട് ഓഫീസിൽ ഒഴിവുള്ള മീഡിയ ആൻഡ് ഡോക്യുമെൻ റേഷൻ ഓഫീസർ തസ്തികയിലേക്കും ...
  • 23
    Aug

    തൊഴിലധിഷ്ഠിത കോഴ്‌സുകൾ 

    മലപ്പുറം : പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിനുകീഴില്‍ ആരംഭിക്കുന്ന മെക്കാനിക്കല്‍ ൻറ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, ഷിപ്പിങ് ആൻറ് ലോജിസ്റ്റിക്‌സ്, ഫിറ്റ്‌നസ് ട്രെയിനിങ്, എയര്‍പോര്‍ട്ട് ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ...
  • 22
    Aug

    വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​റാ​കാൻ അവസരം

    ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്‌​സി​ൽ അ​ഗ്നി​വീ​ർ വാ​യു (01/2025) തെ​ര​ഞ്ഞെ​ടു​പ്പി​ന് കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർക്കാ​ണ് അ​വ​സ​രം. കാ​യി​ക​യി​ന​ങ്ങ​ൾ: അ​ത്‌​ല​റ്റി​ക്സ്, ബോ​ക്‌​സിം​ഗ്, ക്രി​ക്ക​റ്റ്, സൈ​ക്കി​ളിം​ഗ്, ഹാ​ൻ​ഡ്ബോ​ൾ, ലോ​ൺ ടെ​ന്നീ​സ്, സ്വി​മ്മിം​ഗ്/ ...
  • 22
    Aug

    അസാപില്‍ ട്രെയിനര്‍ നിയമനം

    മലപ്പുറം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ എം.ഐ.എസ് ഡാറ്റ ...
  • 22
    Aug

    നേ​​വ​​ൽ​ ഷി​പ്‌യാ​​ർ​​ഡി​​ൽ 240 അ​​പ്ര​ന്‍റി​സ് ഒഴിവുകൾ

    കൊ​​ച്ചി നേ​​വ​​ൽ ബേ​​സി​​ലെ നേ​​വ​​ൽ​ഷി​​പ് റി​​പ്പ​​യ​​ർ യാ​​ർഡി​​ലും നേ​​വ​​ൽ എ​​യ​​ർ​​ക്രാ​​ഫ്റ്റ് യാ​​ർഡി​​ലു​​മാ​​യി 240 അ​​പ്ര​ന്‍റി​സ് ഒ​​ഴി​​വ്. ഒ​​ഴി​​വു​​ള്ള ട്രേ​​ഡു​​ക​​ൾ: കം​​പ്യൂ​​ട്ട​​ർ ഓ​​പ്പ​​റേ​​ഷ​​ൻ ഓ​​ഫ് പ്രോ​​ഗ്രാ​​മിം​ഗ് അ​​സി​സ്റ്റ​​ന്‍റ് (സി​​ഒ​​പി​​എ). ...
  • 22
    Aug

    സി.ഇ.ഒ. നിയമനം

    ആലപ്പുഴ:ഹരിപ്പാട് ബ്ലോക്കിലെ ആലപ്പി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്.സി. അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/കോ-ഓപ്പറേഷന്‍-ബാങ്കിംഗ് മാനേജ്മെൻറ് /ഡയറി/ഫുഡ് ടെക്നോളജി/അഗ്രിക്കള്‍ച്ചര്‍ ...