-
എയര്‍മെന്‍ റിക്രൂട്ട്മെന്റിന് വി.എച്ച്.എസ്.സിക്കാര്‍ക്ക് പെങ്കടുക്കാം
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേടിയ ഉദേ്യാഗാര്‍ത്ഥികള്‍, എയര്‍മെന്‍ റിക്രൂട്ട്മെന്റ് റാലികളില്‍ പങ്കെടുക്കുന്നതിന് യോഗ്യരാണെന്ന് സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന് ബോര്‍ഡ് അറിയിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ... -
സ്കൂള്‍ പരീക്ഷാ ചോദ്യങ്ങള്‍ ഇനി ചോദ്യ ബാങ്കില്‍ നിന്ന്
സമഗ്ര ചോദ്യജാലകം പോര്‍ട്ടലിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു എസ്.സി.ഇ.ആര്.ടിയുടെ സഹകരണത്തോടെ ഐ.ടി അറ്റ് സ്കൂള്‍ തയാറാക്കിയ ‘സമഗ്ര’ ചോദ്യജാലകം പോര്‍ട്ടലിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ... -
എപിജെ സര്‍വകലാശാലയില്‍ മൈനര്‍ ഇന്‍ എഞ്ചിനീയറിംഗ് പാഠ്യ പദ്ധതി
എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി 2017-18 അധ്യയനവര്‍ഷത്തില്‍ ആരംഭിക്കുന്ന മൈനര്‍ ഇന്‍ എഞ്ചിനീയറിംഗ് പാഠ്യ പദ്ധതിക്ക് തുടക്കമായി. സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ... -
ആസാം റൈഫിൾസ് അപേക്ഷ ക്ഷണിച്ചു
വിവിധ ട്രേഡുകളിലെ ഒഴിവുകളിലേക്ക് ആസാം റൈഫിൾസ് അപേക്ഷ ക്ഷണിച്ചു . ഒക്ടോബർ മുതൽ റിക്രൂട്ട്മെന്റ് ആരംഭിക്കും. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. അതതു സംസ്ഥാനത്തിലെ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. ... -
ഐ ബി പി എസ് ക്ളർക് പരീക്ഷ : ഓഗസ്ററ് 11 മുതൽ അപേക്ഷിക്കാം
പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് ഓഗസ്റ്റ് 11 മുതൽ അപേക്ഷിക്കാം.56 ബാങ്കുകളിലായി 15000 – ... -
ക്ലസ്റ്റര്‍ പരിശീലനം വിജയിപ്പിക്കണം: വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്
ആഗസ്റ്റ് അഞ്ചിലെ ക്ലസ്റ്റര്‍ പരിശീലനത്തില്‍ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. അധ്യാപക മേഖലയിലെ പ്രശ്നങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കുകയും ഏറെക്കുറെ ... -
ജലം കരുതലോടെ വിനിയോഗിക്കണം -മന്ത്രി മാത്യു ടി. തോമസ്
സംസ്ഥാനത്ത് ഈവര്‍ഷം ഇതുവരെ ലഭിച്ച മഴ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവായിരുന്നതിനാല്‍ വരുംദിനങ്ങളില്‍ ജലം കരുതലോടെ വിനിയോഗിക്കണമെന്ന് ജലവിഭവ മന്ത്രി മാത്യൂ ടി.തോമസ് അറിയിച്ചു. മഴവെള്ള സംഭരണത്തിന് അടിയന്തര പ്രാധാന്യം ... -
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
ഒന്‍പത്, പത്ത്, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായതും ആംആദ്മി ബീമയോജന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളതുമായ മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് ആം ആദ്മി ബീമ ... -
ഇ കോര്‍ട്ട് പദ്ധതിയില്‍ ഒഴിവുകള്‍
കേരള ഹൈക്കോടതിയുടെ ഇ കോര്‍ട്ട് പദ്ധതിയില്‍ സെന്‍ട്രല്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വിഭാഗത്തില്‍ വിവിധ ഒഴിവുകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഡെവലപ്പറുടെ അഞ്ചും സീനിയര്‍ ടെക്നിക്കല്‍ ... -
ജലനിധിയില്‍ ഡെപ്യൂട്ടേഷന് നിയമനം
സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കിവരുന്ന ജലനിധിയുടെ മലപ്പുറം റീജിയണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ ഒഴിവുള്ള അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ...