-
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം
കാസര്‍കോട്: എല്‍.ബി.എസ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻറ് എഞ്ചിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 22ന് രാവിലെ ... -
ഗ്രാജുവേറ്റ് അപ്ര ൻറിസ് ട്രെയിനി (ലൈബ്രറി)
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെൻറ് സെൻറ റിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്ര ൻറിസ് ട്രെയിനി (ലൈബ്രറി) നിയമനത്തിനുള്ള വാക്ക്-ഇൻ-ഇൻറർവ്യു ഫെബ്രുവരി 21നു രാവിലെ 10.30നു സി.ഡി.സിയിൽ ... -
ഭരതനാട്യം അധ്യാപക ഒഴിവ്
തിരുവനന്തപുരം : ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലേക്ക് ഭരതനാട്യം അധ്യാപകയെ ആവശ്യമുണ്ട്. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ ... -
പൊതുമേഖല സ്ഥാപനങ്ങളിൽ നിയമനം
തിരുവനന്തപുരം : കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെൻറ് ബോർഡ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, ... -
ആർ.സി.സി യിൽ സീനിയർ റെസിഡൻറ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻറ റിൽ കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് രണ്ടിനു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in -
Unlocking Success: 10 Strategies to Cultivate a Powerful ‘Gorilla Mind’ Attitude for Achievement
Developing a mindset akin to a “gorilla mind” can involve cultivating traits such as assertiveness, confidence, resilience, and determination. Here ... -
സി-ഡാക്കിൽ പ്രോജക്ട് സ്റ്റാഫ് 323 ഒഴിവുകൾ
തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്) തിരുവനന്തപുരം ഉൾപ്പെടെ വിവിധ സെന്ററുകളിലെ 323 പ്രോജക്ട് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ... -
അസിസ്റ്റന്റ് മാനേജർ: ഐഡിബിഐ അപേക്ഷ ക്ഷണിച്ചു
ഐഡിബിഐ ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കാണു പ്രാഥമിക തെരഞ്ഞെടുപ്പ്. ഒരു ... -
ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ താത്കാലിക നിയമനം
എറണാകുളം : ഹാർബർ എൻജിനീയറിങ് വകുപ്പ് ചെല്ലാനം സബ് ഡിവിഷൻ കാര്യാലയത്തിൽ നിലവിലുള്ള ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ ഗ്രേഡ്-3 തസ്തികയിലെ ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ബി ... -
ഫാർമസിസ്റ്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ സ്റ്റോറിലേക്ക് ട്രെയിനി ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. ...