-
ഒപ്റ്റോമെട്രിസ്റ്റ്, യോഗ ഡെമോണ്‍സ്ട്രേറ്റര്‍, ഹെല്‍ത്ത് വര്‍ക്കര്‍
കൊല്ലം : ജില്ലയിലെ ആയുര്‍വേദ/ഹോമിയോ സ്ഥാപനങ്ങളിലെ ഒപ്റ്റോമെട്രിസ്റ്റ്, യോഗ ഡെമോണ്‍സ്ട്രേറ്റര്‍, മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തും. യോഗ്യത: ഒപ്റ്റോമെട്രിസ്റ്റ് -ബി എസ്സി ... -
വെറ്റിനറി സർജൻ : അപേക്ഷ ക്ഷണിച്ചു
എറണാകുളം : ജില്ലയിൽ പ്ലാൻ പദ്ധതി 2023 -24 സി എസ് എസ് എൽ എച്ച് ആൻഡ് ഡിസിപി സ്കീം മൊബൈൽ വെറ്റിനറി യൂണിറ്റ് പദ്ധതി പ്രകാരം ... -
തൊഴിൽ അധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുഃ എൽ.ബി.എസ് സെൻറ ർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള വിവിധ സെൻററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള ഡിപ്ലോമ ഇൻ ... -
പാക്കിംഗ് അസിസ്റ്റൻറ്/ ഇൻസ്പെക്ഷൻ സ്റ്റാഫ്
തിരുഃ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ തിരുവല്ലം കാമ്പസിലുള്ള ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു പാക്കിംഗ് അസിസ്റ്റൻറ്/ ... -
കോള്‍ സെൻറ ര്‍/ഡെസ്ക് ഏജൻറ് ഒഴിവ്
തൃശൂർ : കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ പടിഞ്ഞാറെകോട്ടയിലുള്ള മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെൻററിലെ കോള്‍ സെൻറര്‍/ഡെസ്ക് ഏജൻറ് ഒഴിവിലേക്ക് ഒരു ... -
പരിശീലകരെ നിയമിക്കുന്നു
തൃശൂർ : അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പിഎം വിശ്വകര്‍മ്മ നൈപുണ്യ വികസന പദ്ധതിയില്‍ പരിശീലകരെ നിയമിക്കുന്നു. പരമ്പരാഗത ബാസ്ക്കറ്റ് നിര്‍മാണം, തയ്യല്‍, കളിമണ്‍/ മണ്‍പാത്ര ... -
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുള്ളവരിൽ നിന്നും ... -
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം
കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധ സദനത്തിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ നിയമിക്കുന്നതിന് വാക് ഇൻ- ഇൻറർവ്യൂ നടത്തുന്നു. യോഗ്യത : പ്ലസ്ടു . എ.എൻ.എം/ ജെ.പി.എച്ച്.എൻ ... -
പാക്കിംഗ് അസിസ്റ്റൻറ്/ ഇൻസ്പെക്ഷൻ സ്റ്റാഫ്
തിരുവനന്തപുരം: സെൻറ്ർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ തിരുവല്ലം കാമ്പസിലുള്ള ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തിൽ ... -
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
കോട്ടയം : ജില്ലാ വനിതാശിശുവികസന ഓഫീസിൻറെ ഭാഗമായി പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവമെൻറ് ഓഫ് വുമണിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നതിന് ...