-
കുട്ടികളെ പത്രവായനയിലേക്ക് അടുപ്പിക്കണം -വിദ്യാഭ്യാസമന്ത്രി
കുട്ടികളെ പത്രവായനയിലേക്ക് അടുപ്പിക്കണമെന്നും വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കാനാകണമെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കേരള സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ്, ... -
സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം -മുഖ്യമന്ത്രി
സൈബര്‍ സുരക്ഷ അതീവ പ്രാധാന്യമര്‍ഹിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധരുടെ സേവനം കൂടുതലായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ‘സൈബര്‍ ഫെസ്റ്റ് 2017’ ന്റെയും കേരളാ പോലീസ് സൈബര്‍ ... -
തൊഴിലാളികള്‍ക്ക് ന്യായവേതനം – നിയമനിര്‍മാണമുണ്ടാക്കും: തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍
സംസ്ഥാനത്ത് തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനു സഹായകമായ നിയമ നിര്‍മാണം നടത്തുമെന്ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ . കരട് തൊഴില്‍ നയം സംബന്ധിച്ച് സംസ്ഥാനത്തെ തൊഴിലാളി ... -
കേരള പ്രവാസി വെൽഫേർ അസോസിയേഷൻ സംസ്ഥാന സമ്മേളനം : നവംബർ 24 ന് കൊല്ലത്ത്
കേരളത്തിലെ പ്രവാസികളുടെ പ്രശ്നങ്ങൾ സഹാനുഭൂതിയോടെ കാണുകയും ഇന്ത്യക്കകത്തും പുറത്തും അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഒന്നര ദശാബ്ദമായി പ്രവർത്തിച്ചുവരികയും ചെയ്യുന്ന കേരള പ്രവാസി വെൽഫേർ അസോസിയേഷൻ, സംസ്ഥാന സമ്മേളനം നവംബർ ... -
ഹോംസ്‌റ്റേ വ്യവസായം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും : കടകംപള്ളി സുരേന്ദ്രന്‍
കേരളത്തിന്റെ വിനോദസഞ്ചാര രംഗത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ ഹോംസ്‌റ്റേ വ്യവസായത്തിന് കഴിയുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിവിധ തലത്തിലുള്ള തൊഴിൽ സാദ്ധ്യതകളും ഇതിലൂടെ ഉണ്ടാകും. രണ്ടാമത് ... -
അനധികൃത റിക്രൂട്ട്‌മെൻറ് കർശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ ലഭിക്കുന്ന പരാതികളിന്‍മേല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന ... -
ഹോമിയോപ്പതിക്ക് മികച്ച പരിഗണന : ആരോഗ്യ മന്ത്രി
ആര്‍ദ്രം മിഷനില്‍ ഹോമിയോപ്പതിക്ക് മികച്ച പരിഗണന നല്‍കിയിട്ടുണ്ടെന്ന് ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം ഐരാണിമുട്ടം ഗവ. ഹോമിയോ മെഡിക്കല്‍ കോളേജില്‍ ... -
ഈ വര്‍ഷം 200 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും: മന്ത്രി എ.സി. മൊയ്തീന്‍
കെ. എസ്. ഐ. ഡി. സിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 200 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ... -
2016 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സെപ്റ്റംബര്‍ 10ന് വിതരണം ചെയ്യും
2016 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണവും മലയാള ചലച്ചിത്ര ലോകത്തിനു നല്‍കിയ സമഗ്ര സംഭാവനയ്ക്ക് അടൂര്‍ ഗോപാലകൃഷ്ണന് നല്‍കുന്ന ജെ.സി ഡാനിയല്‍ പുരസ്‌കാര സമര്‍പ്പണവും ... -
“മന്ത്രിസ്ഥാനം വലിയ ഉത്തരവാദിത്വം” : അല്‍ഫോണ്‍സ് കണ്ണന്താനം
മന്ത്രിസ്ഥാനം വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനം മാധ്യങ്ങളോട് പ്രതികരിച്ചു. ടൂറിസം വകുപ്പിൻറെ സ്വതന്ത്ര ചുമതലയ്ക്ക് പുറമെ ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പും ...