കെയർടേക്കർ ഒഴിവ്

Share:

കാക്കനാട്: കാക്കനാട് സൈനിക് റെസ്റ്റ് ഹൗസിൽ താൽക്കാലിക കെയർടേക്കറുടെ ഒഴിവിലേക്ക് വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

റെസ്റ്റ് ഹൗസിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള വിമുക്ത ഭടന്മാർ ഈ മാസം 18 ന് മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.

ഫോൺ: 0484- 2422239

Share: