കോള്‍ സെൻറ ര്‍/ഡെസ്‌ക് ഏജൻറ് ഒഴിവ്
തൃശൂർ : കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ പടിഞ്ഞാറെകോട്ടയിലുള്ള മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെൻററിലെ കോള്‍ സെൻറര്‍/ഡെസ്‌ക് ഏജൻറ് ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത- ബിരുദം, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലൂടെ പരിശീലനം നിര്‍ബന്ധമായും പൂര്‍ത്തീകരിച്ചിരിക്കണം. (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം).
പ്രായ പരിധി 2024 ജനുവരി ഒന്നിന് 28 വയസ്.
അപേക്ഷ ഫോം അതത് ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ ലഭിക്കും. ഫെബ്രുവരി 28 വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും.
ഫോണ്‍: 0487 2362517.