ബിസിനസ്‌ കറസ്‌പോണ്ടൻറ് ഫെസിലിറ്റേറ്റർ

Share:

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ(SBI) ബിസിനസ്‌ കറസ്‌പോണ്ടൻറ് ഫെസിലിറ്റേറ്റർമാരുടെ 868 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
എസ്‌ബിഐയിൽ നിന്നോ എസ്‌ബിഐയുടെ പഴയ അസോസിയേറ്റ്‌സ്‌ ബാങ്കുകളിൽനിന്നോ മറ്റ്‌ പൊതുമേഖലാ ബാങ്കുകളിൽനിന്നോ വിരമിച്ചവർക്ക്‌ അപേക്ഷിക്കാം.
കേരളത്തിൽ തിരുവനന്തപുരം സർക്കിളിൽ 11 ഒഴിവുണ്ട്‌.
പ്രായം: 63 കവിയരുത്‌. കരാർ നിയമനമാണ്‌.
അപേക്ഷ ഓൺലൈനായി മാർച്ച്‌ 31 വരെ സമർപ്പിക്കാം.
വിശദവിവരങ്ങൾക്ക്‌ www.sbi.co.in കാണുക.

Share: