ബോർഡർ റോഡ്സ് ഓർ​ഗനൈസേഷനിൽ 627 ഒഴിവുകൾ

Share:

ബോർഡർ റോഡ്സ് ഓർ​ഗനൈസേഷൻ, ഡ്രോട്സ്മാൻ, സൂപ്പർവൈസർ സ്റ്റോർ, റേഡിയോ മെക്കാനിക്ക്, ലാബ് അസിസ്റ്റന്റ്, മൾട്ടീ സ്കിൽഡ് വർക്കർ (മേസൺ), മൾട്ടീ സ്കിൽഡ് വർക്കർ (ഡ്രൈവർ എഞ്ചിൻ സ്റ്റാറ്റിക്), സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ തസ്തികകളിലാണ് ഒഴിവുകാളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് വേണ്ടിയുള്ള ഒഴിവുകളാണ്. 627 ഒഴിവുകളാണുള്ളത്.

മൾട്ടീ സ്കിൽഡ് വർക്കർ (ഡ്രൈവർ എഞ്ചിൻ സ്റ്റാറ്റിക്)- 150
സ്റ്റോർ കീപ്പർ ടെക്നിക്കൽ- 318
ഡ്രോട്സ്മാൻ- 43
സൂപ്പർവൈസർ സ്റ്റോർ- 11
റേഡിയോ മെക്കാനിക്ക്- 4
ലാബ് അസിസ്റ്റന്റ്- 1
മൾട്ടീ സ്കിൽഡ് വർക്കർ (മേസൺ)- 100
എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: മെയ് 05

കൂടുതൽ വിവരങ്ങൾക്ക് bro.gov.in സന്ദർശിക്കുക

Tagsroads
Share: