ഒരു ഭാഷ മറ്റൊരു ഭാഷയേക്കാൾ ശ്രേഷ്ടമാണോ ?

341
0
Share:

ഒരു ഭാഷ മറ്റൊരു ഭാഷയേക്കാൾ ശ്രേഷ്ടമാണോ ?
അറിവിന് ഭാഷ എന്നൊന്നുണ്ടോ?
ഇംഗ്ലീഷിലുള്ള പ്രാവീണ്യം നിങ്ങളെ മറ്റൊരാളേക്കാൾ പ്രതിഭാശാലിയാക്കുമോ ?
പ്രാദേശിക ഭാഷകൾ സംസാരിക്കുന്നവരേക്കാൾ എന്തോ മേൻമയേറിയതാണ് ഇംഗ്ലീഷിലുള്ള പ്രാവീണ്യമെന്ന ഒരു തെറ്റിദ്ധാരണ ആളുകളുടെ മനസ്സിലുണ്ട്.
ഇത്തരം ചിന്തകൾ മാറേണ്ടതുണ്ട്.
ഭാഷകളുടെ വൈവിധ്യത്തെ ആഘോഷിക്കുന്ന ഒരു വേദിയാണ് ‘ഡെയിലി ഹണ്ട് ‘.
അതുകൊണ്ടുതന്നെ എല്ലാ ഭാഷക്കും അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നതിന് വേണ്ടിയുള്ള ഒരു പദ്ധതി ദേശീയ തലത്തിൽ സംഘടിപ്പിക്കുകയാണ്.
‘കരിയർ മാഗസിൻ’ , ‘ഡെയിലി ഹണ്ടു’മായി കൈകോർക്കുന്നു.
ഇതോടൊപ്പമുള്ള വീഡിയോ കാണുക .
പരമാവധി ഷെയർ ചെയ്യുക.
ഭാഷാ സമത്വത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിൽ പങ്കാളിയാകുക.
നമുക്ക് എല്ലാ ഭാഷകളെയും ബഹുമാനിക്കാം.
അതുവഴി എല്ലാ ഇന്ത്യക്കാരെയും!

ഉമങ് ബേദി

പ്രസിഡണ്ട് , ഡെയിലി ഹണ്ട്

 

Share: